Tag: UTTAR PRADESH
ശ്‌മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ് യുപിയിൽ 16 മരണം
മുറാദ്‌നഗർ: ഉത്തർപ്രദേശിൽ ശവസംസ്‌കാര ചടങ്ങിനിടെ ശ്‌മശാനത്തിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് 16 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മുറാദ്‌നഗർ പട്ടണത്തിലെ ശ്‌മശാനത്തിലാണ് അപകടം നടന്നത്. ശവസംസ്‌കാര ചടങ്ങിനിടെ ആളുകളുടെ...
ജാതിവെറിയുടേയും സ്‌ത്രീ വിരോധത്തിന്റേയും അനന്തരഫലം; ഹത്രസ് വസ്‌തുതാന്വേഷണ റിപ്പോർട്ട് പുറത്ത്
ന്യൂഡെൽഹി: ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ വസ്‌തുതാന്വേഷണ റിപ്പോർട്ട് പുറത്ത്. നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റാണ് (NAPM) റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തക മേധാ പട്കര്‍, എഴുത്തുകാരിയും...
നിയമം അടിച്ചേൽപ്പിക്കാനാണ് ചർച്ച, കർഷകരുടെ വേദന മനസ്സിലാക്കാനല്ല; പ്രിയങ്ക ഗാന്ധി
ലഖ്‌നൗ: നരേന്ദ്ര മോദി സർക്കാർ കർഷകരുടെ വേദന മനസ്സിലാക്കുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപി സർക്കാർ കർഷകരുടെ വേദന കേൾക്കുന്നില്ലെന്നും എന്നാൽ അവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നിയമങ്ങൾ നടപ്പാക്കുന്നതിന് അവരുമായി...
യുപി വെടിവെപ്പ്; ബിജെപി പ്രവർത്തകനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതി ധിരേന്ദ്ര സിങ്ങിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ബല്ലിയ ജില്ലാ കോടതിയാണ് ഇയാളെ 14 ദിവസത്തേക്ക്...
‘കൊലപാതകിക്ക് ബിജെപി എംഎൽഎയുടെ പിന്തുണ; മോദിയും അമിത്ഷായും ഇതേ നിലപാടിൽ ആണോ?’
ന്യൂഡെൽഹി: ഉത്തർപ്രദേശിൽ പോലീസുകാരുടെ മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന പ്രതിക്ക് ബിജെപി എംഎൽഎ പരസ്യ പിന്തുണ പ്രഖ്യാപിച്ചതിലും, ബിജെപി എംഎൽഎയും മകനും ചേർന്ന് പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി പ്രതിയെ ബലമായി മോചിപ്പിച്ചതിലും...
ബേട്ടി ബച്ചാവോയിൽ തുടങ്ങി അപരാധി ബച്ചാവോയിൽ എത്തി; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഉത്തർപ്രദേശിൽ സ്‌ത്രീകളെ ശല്യം ചെയ്‌തതിന് പോലീസ് അറസ്‌റ്റ് ചെയ്‌ത പ്രതിയെ പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി ബിജെപി എംഎൽഎയും മകനും മോചിപ്പിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എംപി. ട്വിറ്ററിൽ...
കൊലപാതകിക്ക് ‘നീതി’ തേടി ബിജെപി എംഎൽഎ; ഗൂഢാലോചന എന്ന് ആരോപണം
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതിക്ക് 'നീതി' തേടി ബിജെപി എംഎൽഎ സുരേന്ദ്ര സിങ്. എംഎൽഎയുടെ അടുത്ത അനുയായിയും ബിജെപി പ്രവർത്തകനുമായ...
ഹത്രസ് കേസ്; അന്വേഷണ സംഘം ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മൂന്നാഴ്‌ച നീണ്ടു നിന്ന അന്വേഷണ റിപ്പോർട്ടാണ് ഇന്ന് സർക്കാരിന് സമർപ്പിക്കുന്നത്.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ...