Tag: Uttarakhand
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം; പത്തുപേരെ കാണാതായി, രക്ഷാപ്രവർത്തനം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയിലെ നന്ദനഗറിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ പത്തുപേരെ കാണാതായി. ആറ് കെട്ടിടങ്ങൾ തകർന്നു. സ്‌ഥലത്ത് ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ രാത്രി മുതൽ മേഖലയിൽ കനത്ത...
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‍ഫോടനം; നിരവധി പേരെ കാണാതായി, രക്ഷാപ്രവർത്തനം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‍ഫോടനം ഉണ്ടായതായി റിപ്പോർട്. ചമോലി ജില്ലയിലാണ് സംഭവം. നിരവധി പേരെ കാണാതായി. തരാലിയിലെ നിരവധി പ്രദേശങ്ങളിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്‌ടം ഉണ്ടായി. സ്‌ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
എൻഡിആർഎഫും എസ്‌ഡിആർഎഫും മേഖലയിൽ...
സ്വതന്ത്ര ഇന്ത്യയിൽ ആദ്യം; ഉത്തരാഖണ്ഡിൽ ഇന്ന് ഏക സിവിൽ കോഡ് നിലവിൽ വരും
റാഞ്ചി: ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് (യുസിസി) ഇന്ന് മുതൽ നിലവിൽ വരും. വിവാഹം ഉൾപ്പടെയുള്ളവ രജിസ്‌റ്റർ ചെയ്യാനുള്ള യുസിസി വെബ്സൈറ്റ് ഇന്ന് ഉച്ചയ്‌ക്ക് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഉൽഘാടനം ചെയ്യും....
ഉത്തരാഖണ്ഡിൽ പോലീസുമായി ഏറ്റുമുട്ടൽ; നാല് മരണം- നിരോധനാജ്‌ഞ പ്രഖ്യാപിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ പോലീസും ജനക്കൂട്ടവും തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർ മരിച്ചു. 250ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ നൂറോളം പേർ പോലീസുകാരാണ്. ഹൽദ്‌വാനിയിൽ അനധികൃതമായി നിർമിച്ച മദ്രസ പൊളിച്ചു നീക്കിയതിന്...
ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യ സംസ്‌ഥാനം
ഡെറാഡൂൺ: ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ഇതോടെ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്‌ഥാനമായി ഉത്തരാഖണ്ഡ് മാറി. വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന് ഉത്തരാഖണ്ഡ്...
ഏക സിവിൽകോഡ്; വിദഗ്‌ധ സമിതി റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം
ഡെറാഡൂൺ: ഏക സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാളെ ചേരുന്ന നിയമസഭയുടെ പ്രത്യേക...
രക്ഷാപ്രവർത്തനം വിജയത്തിനരികെ; പൈപ്പ് സ്‌ഥാപിക്കൽ വൈകിട്ടോടെ പൂർത്തിയാകും
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ ഉടൻ പുറത്തെത്തിക്കാൻ ആകുമെന്ന് സൂചന. രക്ഷാപ്രവർത്തനം വിജയത്തിനരികെയാണെന്നാണ് വിവരം. 15 മീറ്റർ കൂടി തുരന്നാൽ പൈപ്പ് സ്‌ഥാപിക്കൽ പൂർത്തിയാകും. വൈകുന്നേരത്തോടെ...
ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം അതിതീവ്രം; മല തുരക്കാൻ വെല്ലുവിളികൾ ഏറെ
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തന ദൗത്യം അതിതീവ്രമായി തുടരുന്നു. ഒമ്പത് നാൾ പിന്നിട്ടിരിക്കുന്ന രക്ഷാപ്രവർത്തനം നാൾക്കുനാൾ ദുഷ്‌കരമാവുകയാണെങ്കിലും ദൗത്യ സംഘം മുന്നോട്ട് തന്നെയാണ്. തുരങ്കത്തിൽ കുടുങ്ങി...