Tag: Uttarakhand Flood
ഉത്തരാഖണ്ഡ് അപകടം; തുരങ്കത്തിൽ അകപ്പെട്ട 16 പേരെ രക്ഷിച്ചു
ചമോലി : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നുവീണുണ്ടായ അപകടത്തെ തുടർന്ന് നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ അകപ്പെട്ട 16 പേരെ ഐടിബിപി സംഘം രക്ഷിച്ചു. കൂടാതെ അപകടത്തെ തുടർന്ന് ഇതുവരെ മരിച്ച ആളുകളുടെ എണ്ണം...
ഉത്തരാഖണ്ഡ്; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം നൽകുമെന്ന് മുഖ്യമന്തി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നു വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്‌ഥാന സർക്കാർ നാല് ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്തി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും...
ഇന്ത്യ ഉത്തരാഖണ്ഡിന് ഒപ്പം, എല്ലാവരുടെയും സുരക്ഷക്കായി രാജ്യം പ്രാർഥിക്കുന്നു; മോദി
ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നു വീണതിനെ തുടർന്നുണ്ടായ അപകടത്തെ സംബന്ധിച്ച് നിരീക്ഷണം നടത്തിവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ നിർഭാഗ്യകരമായ സാഹചര്യം നിരീക്ഷിച്ച് വരികയാണ്. ഇന്ത്യയൊട്ടാകെ ഉത്തരാഖണ്ഡിനോപ്പം നിൽക്കുന്നു. എല്ലാവരുടെയും...
ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കം; അമിത് ഷാ സംഭവ സ്‌ഥലത്തേക്ക്
ഡെറാഡൂൺ: മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഖണ്ഡിലേക്ക് പോകും. അതേസമയം, ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. റെനി ഗ്രാമത്തിന് അടുത്തുള്ള ഋഷിഗംഗ പവർ പ്രോജക്‌ട് തകർന്ന്...
ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കം; മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു, 150 പേരെ കാണാനില്ല
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ വൻ മഞ്ഞുമല ഇടിഞ്ഞു വീണുണ്ടായ അപകടത്തിന്റെ തീവ്രതയേറുന്നു. റെനി ഗ്രാമത്തിന് അടുത്തുള്ള ഋഷിഗംഗ പവർ പ്രോജക്‌ട് തകർന്ന് മൂന്ന് പേർ മരിച്ചതായി ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ഡാംസൈറ്റിൽ ജോലി...
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വീണു; ശക്‌തമായ വെള്ളപ്പൊക്കം
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്ന് വീണ് വൻ അപകടം. മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടർന്ന് നദികൾ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി. പ്രളയത്തെ തുടർന്ന് വലിയതോതിൽ വെള്ളമെത്തി ഋഷി ഗംഗ ജല വൈദ്യുതി പദ്ധതി...




































