Sat, May 18, 2024
37.8 C
Dubai
Home Tags Uttarakhand Flood

Tag: Uttarakhand Flood

ഉത്തരാഖണ്ഡ് അപകടം; 34 മൃതദേഹങ്ങൾ കണ്ടെത്തി; തിരച്ചിൽ തുടരുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ അപകടത്തില്‍ ഇനിയും 200ഓളം പേരെ കണ്ടെത്താനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. ഇന്നലെ രാത്രി രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. തപോവന്‍ തുരങ്കത്തില്‍ മാത്രം 30-35...

പാറകളും ചെളിയും; ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം ദുഷ്‌കരം; മരണത്തോട് പോരാടി നിരവധി ജീവനുകൾ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ ഞായറാഴ്‌ച മഞ്ഞുമല അടർന്ന് വീണുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് തുരങ്കത്തിൽ അകപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. മഞ്ഞുമല അടർന്നുവീണ്‌ അളകനന്ദ, ധൗലി നദികളിൽ ഉണ്ടായ വൻ പ്രളയത്തിൽ...

ഉത്തരാഖണ്ഡ്; മരണസംഖ്യ 32 ആയി, കണ്ടെത്താനുള്ളത് 197 പേരെ

ചമോലി : ഉത്തരാഖണ്ഡിലെ ചമോലിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു. തപോവനിൽ നിന്ന് 6 കിലോമീറ്ററകലെ റേണി ഗ്രാമത്തിൽ നിന്ന് 6 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പലരെയും തിരിച്ചറിയായിട്ടില്ല....

ഉത്തരാഖണ്ഡ് അപകടം; തിരച്ചിൽ തുടരുന്നു, കണ്ടെത്താനുള്ളത് 197 പേരെ, മരണം 26

ന്യൂഡെൽഹി : മഞ്ഞുമല തകർന്ന് ഉത്തരാഖണ്ഡിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ ആളുകൾക്കായി തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. അപകടത്തിൽ കാണാതായ 197 ആളുകളെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റി...

ഉത്തരാഖണ്ഡ് ദുരന്തം; മരിച്ചവരുടെ എണ്ണം 26 ആയി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. പ്രളയത്തിൽ 197 പേരെ കാണാതായി എന്നാണ് ഉത്തരാഖണ്ഡ് ദുരന്തനിവാരണ കേന്ദ്രത്തിന്റെ കണക്കുകൾ. തുരങ്കത്തിൽ കുടുങ്ങിയ 35 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ശക്‌തമായ പ്രളയത്തില്‍ നൂറിലധികം...

ഉത്തരാഖണ്ഡ് രക്ഷാ പ്രവർത്തനം; മണ്ണും ചെളിയും തടസം, 19 മൃതദേഹങ്ങൾ കണ്ടെടുത്തു

ഡെൽഹി: ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ച 19 പേരുടെ മൃതദേഹം കണ്ടെടുത്തു. മണ്ണും ചെളിയും കാരണം രക്ഷാ പ്രവർത്തനത്തിന് തടസം നേരിടുന്നുണ്ട്. നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കത്തില്‍ നിന്ന് മുന്നോട്ട് പോകാൻ രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല. തുരങ്കത്തിലെ ചെളി...

ഉത്തരാഖണ്ഡിൽ രക്ഷാ പ്രവർത്തനം തുടരുന്നു; കനത്ത നാശനഷ്‌ടം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് ദുരന്തമുണ്ടായ ചമോലിയിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്‌ടം. തപോവൻ വിഷ്‌ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചു പോയെന്ന് ഇന്ത്യൻ വ്യോമസേന വൃത്തങ്ങൾ വ്യക്‌തമാക്കി. മഞ്ഞുമലയിടിഞ്ഞ് ഉണ്ടായ മിന്നൽ പ്രളയത്തിൽ അകപ്പെട്ട...

ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം തുടരുന്നു; 16 മൃതദേഹങ്ങൾ കണ്ടെടുത്തു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് ദുരന്തമുണ്ടായ ചമോലിയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഇതുവരെ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടന്ന 25ഓളം പേരെ രക്ഷപ്പെടുത്തി. അതേസമയം, മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽപ്രളയത്തിൽ അകപ്പെട്ട...
- Advertisement -