Sun, May 5, 2024
37 C
Dubai
Home Tags Uttarakhand Flood

Tag: Uttarakhand Flood

ഉത്തരാഖണ്ഡ് ദുരന്തം; കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്നുണ്ടായ പ്രളയത്തിൽ കാണാതായ 136 പേർ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഫെബ്രുവരി 7നാണ് രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. 60 പേരുടെ മൃതദേഹം മാത്രമാണ്...

തപോവൻ തുരങ്കത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം 50 ആയി

ഡെൽഹി: ഉത്തരാഖണ്ഡിലെ തപോവൻ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിൽ ഏഴു ദിവസമായി നടക്കുന്ന തിരച്ചിലിൽ ആദ്യമായി മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതോടെ പ്രളയത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 50 ആയി. ഇന്ന് ഇതുവരെ കണ്ടെടുത്തത്...

ഉത്തരാഖണ്ഡ് അപകടം; 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരണം 40 ആയി

ന്യൂഡെൽഹി : ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ അപകടത്തിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടെ കണ്ടെടുത്തു. ഇതോടെ നിലവിൽ അപകടത്തിൽ മരിച്ച ആകെ ആളുകളുടെ എണ്ണം 40 ആയി ഉയർന്നു. അപകട...

ഉത്തരാഖണ്ഡ് അപകടം; രക്ഷാപ്രവർത്തനം എട്ടാം ദിവസം, തിരച്ചിൽ തുടരുന്നു

ന്യൂഡെൽഹി : ഉത്തരാഖണ്ഡിൽ മഞ്ഞുമല തകർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അപകടത്തിൽപ്പെട്ട ആളുകളെ കണ്ടെത്താൻ എട്ടാം ദിവസവും ശ്രമം തുടരുന്നു. അപകടത്തിനിടെ തുരങ്കത്തിൽ കുടുങ്ങിയ ആളുകളെ കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുളക്കാൻ സാധിച്ച തുരങ്കത്തിലൂടെ...

ഉത്തരാഖണ്ഡ് അപകടം; തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു

ന്യൂഡെൽഹി : ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ തപോവൻ വൈദ്യുത നിലയത്തിന്റെ തുരങ്കത്തിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 35ഓളം ജീവനക്കാരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയില്‍ തൊഴിലാളികള്‍ക്ക്...

ഉത്തരാഖണ്ഡ് അപകടം; മരിച്ചവരുടെ എണ്ണം 36 ആയി

ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നുവീണ് മരിച്ചവരുടെ എണ്ണം 36 ആയി. അപകടം നടന്ന തപോവനിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തെരച്ചിൽ പുരോഗമിക്കുന്നതിനിടെ ഉച്ചയോടുകൂടി ഋഷിഗംഗ നദിയിലെ ജലനിരപ്പ് ഉയർന്നത് ആശങ്ക വർധിപ്പിച്ചിരുന്നു....

നദിയിലെ ജലനിരപ്പ് ഉയരുന്നു; ഉത്തരാഖണ്ഡിലെ രക്ഷാപ്രവർത്തനം നിർത്തിവെച്ചു

ഡെൽഹി: മലമുകളിൽ വീണ്ടും ഉരുൾ പൊട്ടിയതായി സൂചനകൾ പുറത്തു വന്നതോടെ പ്രളയത്തില്‍ കാണാതായവർക്ക് വേണ്ടി ഉത്തരാഖണ്ഡിലെ തപോവൻ തുരങ്കത്തിൽ നടത്തി വന്ന തിരച്ചിൽ നിർത്തിവെച്ചു. ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ്...

ബ്ളാക്കി കാത്തിരിക്കുന്നു; അന്നമൂട്ടിയവരെ ഒരുനോക്ക് കാണാൻ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ ഇനിയും നൂറിലധികം പേരെ കണ്ടെത്താനുണ്ട്. തപോവൻ അണക്കെട്ട് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെയാണ് കൂടുതലും കണ്ടെത്താനുള്ളത്. രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക് കടക്കവെ...
- Advertisement -