Sun, May 5, 2024
37 C
Dubai
Home Tags Uttarakhand Flood

Tag: Uttarakhand Flood

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഉത്തരകാശി: കനത്ത മഴയ്‌ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ശക്‌തമായ മണ്ണിടിച്ചില്‍. ഇതേതുടര്‍ന്ന് ഗംഗോത്രി ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു. ഹൈവേയില്‍ ഗതാഗതം തടസപ്പെട്ട സാഹചര്യത്തിൽ അതിര്‍ത്തി റോഡുകള്‍ തുറന്നുകൊടുക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം...

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു

ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു. ദിവസങ്ങളായി തുടരുന്ന മഴയിൽ പാലം തകർന്നു വീണു. ഡെറാഡൂൺ- ഋഷികേശ് ദേശീയ പാതയിലെ ജാക്കൻ നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നു വീണത്. ഏതാനും വാഹനങ്ങൾ ഭാഗികമായി...

ഗംഗയിലും യമുനയിലും ജലനിരപ്പ് ഉയരുന്നു; മുന്നറിയിപ്പ് നൽകി യുപി സർക്കാർ

ലഖ്‌നൗ: ഗംഗയിലെയും യമുനയിലെയും ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നേക്കുമെന്ന് യുപി സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ബന്ധപ്പെട്ട വകുപ്പുകൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും സർക്കാർ നിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത...

ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം; കെട്ടിടങ്ങൾ തകർന്നു, ആളപായമില്ല

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം. ഡെറാഡൂണിൽ നിന്ന് 120 കിലോമീറ്റർ അകലെയായി ഇന്ന് വൈകീട്ടോടെയാണ് അപകടം നടന്നത്. അപകടത്തിൽ റോഡുകൾ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായും അധികൃതർ അറിയിച്ചു. മേഖലയിൽ ജലനിരപ്പ് ഉയരുന്നതിനാൽ...

മഞ്ഞിടിച്ചിൽ; ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 10 ആയി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം റോഡ് പണിയിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് മേലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. 384 പേരെ ഇതുവരെ രക്ഷപെടുത്തി. ഇതിൽ 7 പേരുടെ...

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ; 8 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുണ്ടായ ഹിമപാതത്തിൽ 8 മരണം. 384 പേരെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തി. ബോർഡർ റോഡ്‌സ്‌ ഓർഗനൈസേഷൻ (ബിആർഒ) ക്യാംപിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപ്പെട്ടത്. ജോഷിമഠ്...

ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയില്‍ വീണ്ടും മഞ്ഞുമല ഇടിഞ്ഞു. ഗര്‍വാള്‍ ജില്ലയിലെ സുംന പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞത്. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമാണ് സംഭവം. ചമോലി ഗര്‍വാള്‍ ജില്ലയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്ക് പോകുന്ന റോഡിന് സമീപം...

ഉത്തരാഖണ്ഡ് ദുരന്തം; മരണം 71 ആയി ഉയർന്നു

ന്യൂഡെൽഹി: ഉത്തരാഖണ്ഡ് മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 71 ആയി ഉയർന്നു. 71 മൃതദേഹങ്ങളോടൊപ്പം 30 മനുഷ്യ ശരീര ഭാഗങ്ങളും വിവിധ ഇടങ്ങളിൽ നിന്നായി കണ്ടെടുത്തു. 40 മൃതദേഹങ്ങളും ഒരു ശരീരാവശിഷ്‌ടവും...
- Advertisement -