ഗംഗയിലും യമുനയിലും ജലനിരപ്പ് ഉയരുന്നു; മുന്നറിയിപ്പ് നൽകി യുപി സർക്കാർ

By Syndicated , Malabar News
flood alert in up
Ajwa Travels

ലഖ്‌നൗ: ഗംഗയിലെയും യമുനയിലെയും ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നേക്കുമെന്ന് യുപി സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ബന്ധപ്പെട്ട വകുപ്പുകൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും സർക്കാർ നിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത താവളങ്ങളിലേക്ക് നീങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.

ഗംഗ നഗര്‍, നെവാദ, അശോക് നഗര്‍, ബെലിഗവോണ്‍, രാജാപൂര്‍, ബാദ, ഛോദ്ദാ ബഘാര, ബദ്ര തുടങ്ങിയ പ്രദേശങ്ങളില്‍ വലിയ തോതിലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. വാരണാസിയിലും ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഗംഗയിലെ മുന്നറിയിപ്പ് പരിധിയായി കണക്കാക്കുന്നത് 70.26 മീറ്ററാണ്. നിലവിൽ ഈ അളവ് പിന്നിട്ടു കഴിഞ്ഞു.

Read also: കണ്ടെയ്‌നർ കോട്ട നിർമിച്ച് ഡെൽഹി പോലീസ്; ചെങ്കോട്ടയിൽ കർശന സുരക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE