Fri, Apr 26, 2024
28.3 C
Dubai
Home Tags Yamuna River

Tag: Yamuna River

കലിയടങ്ങാതെ യമുന; ജലനിരപ്പ് 208.46 മീറ്ററിൽ- സുപ്രീം കോടതിവരെ വെള്ളമെത്തി

ന്യൂഡെൽഹി: യമുന നദിയിലെ ജലനിരപ്പ് അപകടരേഖയ്‌ക്ക് മുകളിൽ തുടരുന്നു. ഇന്ന് പുലർച്ചെ ആറ് മണിക്ക് 208.46 മീറ്ററിലാണ് ജലനിരപ്പ്. കര കവിഞ്ഞൊഴുകിയ വെള്ളം സുപ്രീം കോടതിയുടെ സമീപം വരെയെത്തി. കോടതിക്ക് സമീപത്തെ ഓട...

യമുന അപകടരേഖയിൽ നിന്ന് 3 മീറ്റർ ഉയരെ; ചെങ്കോട്ട അടച്ചു

ന്യൂഡെൽഹി: ഡെൽഹിയുടെ കിഴക്കൻ മേഖല കടുത്ത ഭീതിയിൽ. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടർന്ന് ചെങ്കോട്ട അടച്ചു. മറ്റന്നാൾ വരെ ചെങ്കോട്ടയിൽ പ്രവേശനം അനുവദിക്കില്ലെന്ന് എഎസ്ഐ അറിയിച്ചു. യമുനയിലെ ജലനിരപ്പ് അപകടരേഖയും കഴിഞ്ഞു 208.62 മീറ്ററായി...

നദീസംയോജന പദ്ധതിക്ക് കേരളം തയ്യാറാവണം; ആവശ്യം ഉന്നയിച്ച് കേന്ദ്രം

തിരുവനന്തപുരം: നദീസംയോജന പദ്ധതിക്ക് കേരളം തയ്യാറാവണമെന്ന് വീണ്ടും ആവശ്യപ്പെടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. നദീസംയോജന പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കാനാണ് ആലോചന. ദക്ഷിണേന്ത്യയിലെ പ്രളയ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം എന്ന...

ഗംഗയിലും യമുനയിലും ജലനിരപ്പ് ഉയരുന്നു; മുന്നറിയിപ്പ് നൽകി യുപി സർക്കാർ

ലഖ്‌നൗ: ഗംഗയിലെയും യമുനയിലെയും ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നേക്കുമെന്ന് യുപി സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ബന്ധപ്പെട്ട വകുപ്പുകൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും സർക്കാർ നിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത...

യമുനയിൽ ജലമലിനീകരണം രൂക്ഷം; ചില ഭാഗങ്ങളിൽ മൽസ്യബന്ധനം നിരോധിച്ചു

ന്യൂഡെൽഹി : ജലമലിനീകരണം രൂക്ഷമായതിനെ തുടർന്ന് യമുന നദിയുടെ ചില ഭാഗങ്ങളിൽ മൽസ്യബന്ധനം നിരോധിച്ചു. നദിയിലൂടെ വിഷലിപ്‌തമായ പത നുരഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ് ഡെൽഹി സർക്കാർ മൽസ്യബന്ധനം നിരോധിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞ കുറച്ചു നാളുകളായി നദിയിലൂടെ...
- Advertisement -