Tag: Uttarakhand
ഹിമപാതം: 10 പര്‍വതാരോഹകര്‍ മരിച്ചു; 11 പേരെ കാണാതായി
ഡെൽഹി: ഉത്തരാഖണ്ഡിലെ ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടർന്ന് 28 പർവതാരോഹകർ കുടുങ്ങിയതായി വിവരം. ഇതിൽ 10 പര്‍വതാരോഹകര്‍ മരണപ്പെട്ടതായും 11 പേരെ കാണാതായതായും ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു.
ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ്...
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ; മുഖ്യമന്ത്രി
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് നിയുക്‌ത മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. മന്ത്രിസഭാ രൂപീകരണം പൂർത്തിയായാൽ ഉടൻ തന്നെ ഇതിനായി ഒരു വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് ധാമി വ്യക്‌തമാക്കി.
ഏകീകൃത...
ബിജെപി നേതാക്കൾക്ക് പ്രധാനം സ്വന്തം വികസനം മാത്രം; ആഞ്ഞടിച്ച് പ്രിയങ്ക
ഖത്തിമ: തിങ്കളാഴ്‌ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരാഖണ്ഡിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യത്തെ മുഴുവൻ നയങ്ങളും നടപ്പാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളായ രണ്ട് വ്യവസായികൾക്ക് വേണ്ടി മാത്രമാണ്....
ഉത്തരാഖണ്ഡിലെ ബസ് അപകടത്തിൽ മരിച്ചവർക്ക് ധനസഹായം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. രണ്ട് ലക്ഷം രൂപ നൽകുമെന്നാണ് പ്രഖ്യാപനം. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് കേന്ദ്രം അറിയിച്ചു.
ഉത്തരാഖണ്ഡിലെ വികാസ് നഗറിൽ ബസ്...
മഴക്കെടുതി രൂക്ഷം; ഉത്തരാഖണ്ഡിൽ മരണം 68 ആയി ഉയർന്നു
ന്യൂഡെൽഹി: മഴക്കെടുതിയെ തുടർന്ന് ഉത്തരാഖണ്ഡിൽ മരിച്ച ആളുകളുടെ എണ്ണം 68 ആയി ഉയർന്നു. അതേസമയം കാണാതായ ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. സംസ്‌ഥാനത്ത് മഴയുടെ ശക്‌തി കുറഞ്ഞെങ്കിലും, മഞ്ഞു വീഴ്‌ച ഇപ്പോഴും...
ഉത്തരാഖണ്ഡിൽ മരണം 64 ആയി; 11 പേരെ കാണാതായി
ഡെൽഹി: ഉത്തരാഖണ്ഡ് മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 64 ആയി. 11 പേരെ കാണാതായി. പ്രദേശത്തുണ്ടായ ദുരന്തത്തിൽ വിനോദ സഞ്ചാരികളാരും മരിച്ചിട്ടില്ലെന്ന് അമിത് ഷാ അറിയിച്ചു. ദുരന്ത മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി...
ഉത്തരാഖണ്ഡില്‍ മഴയ്‌ക്ക് ശമനം; മരണ സംഖ്യ 48 ആയി
ഡെൽഹി: ഉത്തരാഖണ്ഡില്‍ കനത്ത മഴയ്‌ക്ക് ശമനം. മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി. നൂറോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആയിരത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
മഴ കുറഞ്ഞ സാഹചര്യത്തില്‍ കേദാര്‍നാഥ്...
ഉത്തരാഖണ്ഡിൽ മരണം 16; കനത്ത മഴയിൽ ഉത്തരേന്ത്യയിൽ വ്യാപക കൃഷിനാശം
ഡെൽഹി: ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ ഉണ്ടായ കെടുതികൾ മൂലം 16 പേർ മരിച്ചതായി മുഖ്യമന്ത്രി പുഷ്‌കർ സിങ്ങ് ധാമി അറിയിച്ചു. നാനക് സാഗർ ഡാമിന്റെ എല്ലാ ഷട്ടറും തുറന്നതായും അദ്ദേഹം പറഞ്ഞു. നൈനിറ്റാളിലെ...