Tag: veena george
മന്ത്രി വീണാ ജോര്‍ജിന് നന്ദി അറിയിച്ച് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നന്ദി അറിയിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം പറമ്പുകര ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ ഉൽഘാടന വേദിയില്‍ അധ്യക്ഷ പ്രസംഗത്തിലാണ് ഉമ്മന്‍ചാണ്ടി മന്ത്രി വീണാ...
ഗവേഷണം പ്രോൽസാഹിപ്പിക്കൽ സര്‍ക്കാരിന്റെ ലക്ഷ്യമാണ്; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ ഗവേഷണം പ്രോൽസാഹിപ്പിക്കൽ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മെഡിക്കല്‍ വിദ്യാർഥികളുടെ ഇടയിലും അധ്യാപകരുടെ ഇടയിലും ഗവേഷണം പ്രോൽസാഹിപ്പിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കേരളത്തിൽ നിന്നുള്ള ഡോക്‌ടർമാർ ആഗോള തലത്തില്‍...
അഭിരാമിയുടെ മരണം; അങ്ങേയറ്റം ദുഃഖകരമെന്ന് ആരോഗ്യമന്ത്രി- പ്രതിഷേധം ശക്‌തം
കോട്ടയം: പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന 12 വയസുകാരി അഭിരാമി മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സാധ്യമായ എല്ലാ ചികിൽസയും നൽകണമെന്ന്...
ആരോഗ്യമന്ത്രിക്ക് അവ്യക്‌തത; തിരുത്തി മുഖ്യമന്ത്രിയും താക്കീതുമായി സ്‌പീക്കറും
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ താക്കീത് ചെയ്‌ത് നിയമസഭാ സ്‌പീക്കർ എംബി രാജേഷും തിരുത്ത് നൽകി മുഖ്യമന്ത്രിയും. നിയമസഭയിലെ ചോദ്യങ്ങൾക്ക് അവ്യക്‌തമായ മറുപടികൾ ആവർത്തിച്ച് നൽകിയതിനെ തുടർന്നാണ് രേഖാമൂലം താക്കീത് നൽകിയത്. ഇത്തരത്തിലുള്ള...
കറിപൗഡറുകളിലെ മായം; പരിശോധന കർശനമാക്കിയതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളില്‍...
ശാസ്‌ത്രീയ മാർഗങ്ങളിലൂടെ ജനസംഖ്യാ നിയന്ത്രണം; സമൂഹത്തിന് അനിവാര്യമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ശാസ്‌ത്രീയ മാർഗങ്ങളിലൂടെയുള്ള ജനസംഖ്യാ നിയന്ത്രണം വികസിത സമൂഹത്തിന് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജനസംഖ്യാ നിയന്ത്രണം വ്യക്‌തികളുടെ ആരോഗ്യ സംരക്ഷണയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിയുന്ന സാഹചര്യം സൃഷ്‌ടിക്കുന്നു. കുടുംബാസൂത്രണം കുടുംബത്തിന്റെ...
കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ വികസനത്തിന് 14.5 കോടി; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ വികസനത്തിനായി 14.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികള്‍ക്കുള്ള കാന്‍സര്‍ മരുന്നുകള്‍ക്ക് 2 കോടി, ആശുപത്രി ഉപകരണങ്ങള്‍ക്ക് 5...
കീമോ തെറാപ്പി; 25 സർക്കാർ ആശുപത്രികളിൽ ചികിൽസാ സൗകര്യം
തിരുവനന്തപുരം: സംസ്‌ഥാനത്തെ 25 സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിൽസക്കുള്ള കീമോ തെറാപ്പി സൗകര്യങ്ങള്‍ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ ചികിൽസക്ക്...






































