Fri, Jan 23, 2026
15 C
Dubai
Home Tags Vigilance enquiry

Tag: vigilance enquiry

ആർടി ഓഫിസുകളിൽ വ്യാപക അഴിമതി; പുതിയ നിർദ്ദേശവുമായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ആർടി ഓഫിസുകളിൽ വ്യാപക അഴിമതി നടക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. വാഹനാപകട റിപ്പോർട് നൽകുന്നതിലാണ് അഴിമതി കണ്ടെത്തിയത്. അപകടം നടന്ന വാഹനത്തിന്റെ പരിശോധനാ റിപ്പോർട് നൽകുന്നതിലാണ് ഉദ്യോഗസ്‌ഥർ വീഴ്‌ച വരുത്തിയതായി കണ്ടെത്തിയത്. പരാതിക്കാർ നേരിട്ട്...

കാപ്പക്‌സ് അഴിമതി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് വ്യവസായ വകുപ്പ്

കൊല്ലം: കാപ്പക്‌സിൽ നടന്ന കോടികളുടെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന് നടപടിയുമായി വ്യവസായ വകുപ്പ്. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. 2018, 2019 വർഷങ്ങളിൽ നടന്ന ക്രമക്കേടിലാണ് അന്വേഷണത്തിന് നടപടി....

മഞ്ചേശ്വരം ആർടിഒ ചെക്ക്‌പോസ്‌റ്റിൽ വിജിലൻസ് പരിശോധന; പണം പിടികൂടി

കാസർഗോഡ്: മഞ്ചേശ്വരം ആർടിഒ ചെക്ക്‌പോസ്‌റ്റിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി. ഉദ്യോഗസ്‌ഥരിൽ നിന്ന് 2000 രൂപയും ഏജന്റിൽ നിന്ന് 16,280 രൂപയുമാണ് പിടിച്ചെടുത്തത്....

മരം മുറിച്ചതിൽ അഴിമതിയെന്ന് വിജിലൻസ്; അന്വേഷണം ആരംഭിച്ചു

കണ്ണൂർ: ജില്ലയിൽ റോഡ് വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റിയതിൽ അഴിമതിയെന്ന് വിജിലൻസ്. കണ്ണൂർ ജില്ലയിലെ കണ്ണപുരം മുതൽ ചന്തപുരം വരെയുള്ള ഭാഗങ്ങളിലെ മരങ്ങൾ മുറിച്ചതിലാണ് വിജിലൻസ് അഴിമതി നടന്നതായി കണ്ടെത്തിയത്. മുറിച്ച...

കൊണ്ടോട്ടി സബ് ആർടി ഓഫിസിൽ വിജിലൻസ് പരിശോധന; വ്യാപക ക്രമക്കേടുകൾ

മലപ്പുറം: കൊണ്ടോട്ടി സബ് ആർടി ഓഫിസിൽ മലപ്പുറം വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ആർടി ഓഫിസിലെ സേവനങ്ങൾക്ക് ഏജന്റ് മുഖന്തരം കൈക്കൂലി സ്വീകരിക്കുകയും അതിലെ 20 ശതമാനം...

ലേബർ ഓഫിസറുടെ വീട്ടിൽ റെയ്‌ഡ്‌; 2.25 കോടി പിടിച്ചെടുത്തു

പാറ്റ്‌ന: ബിഹാറിൽ ലേബർ ഓഫിസറുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. പാറ്റ്‌നയിലെ വീട്ടിൽ വിജിലൻസ് ബ്യൂറോയാണ് നടത്തിയ പരിശോധനയിൽ 2.25 കോടി രൂപയുടെ ആഭരണങ്ങളും പണവും കണ്ടെടുത്തു. ഹാജിപൂരിലെ ലേബർ ഓഫിസർ ദീപക് ശർമയുടെ വസതിയിലാണ്...

വിജിലൻസ് പരിശോധനയിൽ കണക്കിൽപ്പെടാത്ത 4,53,600 രൂപ പിടിച്ചെടുത്തു

ഗൂഡല്ലൂർ: കൂനൂരിനടുത്തുള്ള ജഗതള പഞ്ചായത്തിൽ വിജിലൻസ് പരിശോധന. പരിശോധനയിൽ കണക്കിൽപ്പെടാത്ത 4,53,600 രൂപ പിടിച്ചെടുത്തു. സ്വാശ്രയ സംഘത്തിന് നൽകുന്നതിനായി സഹകരണ ബാങ്കിൽ നിന്നും കൊണ്ടുവന്ന പണമാണെന്നാണ് പഞ്ചായത്തിലെ ജീവനക്കാർ മൊഴി നൽകിയത്. എന്നാൽ, വിജിലൻസ്...

കാഞ്ഞങ്ങാട് നഗരസഭാ കൃഷിഭവനിൽ വിജിലൻസ് പരിശോധന

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭാ കൃഷിഭവനിൽ വിജിലൻസ് സംഘം പരിശോധന നടത്തി. അലാമിപ്പള്ളി തെരുവത്ത് കൃഷിഭവൻ ഓഫിസിലാണ് ഇന്നലെ വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഡേറ്റാബാങ്ക് വിഷയത്തിൽ കൃഷിഭവനിൽ ലഭിച്ച അപേക്ഷകളിലെ കാലതാമസം അടക്കമുള്ള...
- Advertisement -