Tag: violence against students
എൽദോസിനെതിരെ ബാലൽസംഗകുറ്റം ചുമത്തി ക്രൈംബ്രാഞ്ച്; ദൈവം തുണയെന്ന് എൽദോസ്
കൊച്ചി: എല്‍ദോസിനെതിരെ ക്രൈംബ്രാഞ്ച് ബാലൽസംഗകുറ്റം കൂടി പുതുതായി ചുമത്തി. അധ്യാപികയായ സ്‌ത്രീയുടെ മൊഴിയനുസരിച്ച് മുൻപ് സ്‌ത്രീയെ അപമാനിക്കൽ, മാനസിക പീഡനം, മർദ്ദനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ചുമത്തിയിരുന്നത്.
ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടിയാണ് കഴിഞ്ഞ...
എല്‍ദോസിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്; തുടർനടപടി ക്രൈംബ്രാഞ്ച് സ്വീകരിക്കും
തിരുവനന്തപുരം: സ്‌ത്രീയെ തട്ടിക്കൊണ്ടുപോയി മർദിച്ചു, സ്‌ത്രീത്വത്തെ അപമാനിച്ചു, അതിക്രമിച്ചു കടക്കൽ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങൾ പ്രകാരം കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപിള്ളിക്കെതിരെ കേസെടുത്തു.
കോവളം പൊലീസാണ് പെരുമ്പാവൂർ എംഎൽഎ ആയ എൽദോസിനെതിരെ കേസെടുത്തത്. തുടർ...
സ്‌ത്രീ പീഡനം; കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപിള്ളിയെ കസ്‌റ്റഡിയിൽ എടുത്തേക്കും
തിരുവനന്തപുരം: കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപിള്ളിയെ കസ്‌റ്റഡിയിൽ എടുക്കേണ്ടിവരുമെന്നും പരാതി ഗൗരവം ഏറിയതാണെന്നും പോലീസ്.
പരാതി നൽകിയ യുവതി ഇന്നലെ കോവളം പൊലീസ് സ്‌റ്റേഷനിൽ ഹാജരായി നൽകിയ പരാതിയിൽ പീഡനം ഉൾപ്പടെയുള്ള...
കോഴിക്കോട് മാത്തറ കോളേജിൽ വിദ്യാർഥി സംഘർഷം; അഞ്ചുപേർക്ക് പരിക്ക്
കോഴിക്കോട്: മാത്തറ പികെ കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. റാഗിങ്ങിനെ ചൊല്ലി വിദ്യാർഥികൾ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒന്നാം...
വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവം; അധ്യാപകന്‍ അറസ്‌റ്റില്‍
ചെന്നൈ: ക്ളാസ് മുറിയില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപകന്‍ അറസ്‌റ്റില്‍. തമിഴ്‌നാട് കടലൂർ ചിദംബരത്തെ ഗവ. നന്ദനാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ സുബ്രഹ്‌മണ്യം(45) ആണ് അറസ്‌റ്റിലായത്.
ഒക്‌ടോബര്‍ 13നായിരുന്നു...
ക്‌ളാസിൽ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടി അധ്യാപകന്റെ ക്രൂരത; വീഡിയോ
ചെന്നൈ: ക്‌ളാസ് മുറിയിൽ വിദ്യാർഥിയ്‌ക്ക് നേരെ അധ്യാപന്റെ പരാക്രമം. തമിഴ്‌നാട് കടലൂർ ചിദംബരത്തെ നന്തനാർ സ്‌കൂളിൽ വിദ്യാർഥിയെ അധ്യാപകൻ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ക്‌ളാസ് റൂമിൽ മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ചായിരുന്നു...




































