Fri, Jan 23, 2026
18 C
Dubai
Home Tags Virus

Tag: virus

കോംഗോയിലെ അജ്‌ഞാത രോഗം ഡിസീസ് എക്‌സോ? ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന

കോംഗോയിൽ അജ്‌ഞാത രോഗം പടരുന്നതിന് ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന. രോഗബാധിതരായി ചികിൽസ തേടിയ 406 പേരിൽ 31 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ കൂടുതൽ കുട്ടികളാണെന്നതാണ് ആശങ്ക സൃഷ്‌ടിക്കുന്നത്. പനിയാണ് പ്രധാന രോഗലക്ഷണം. പിന്നീട്...

ഗുജറാത്തിൽ അപൂർവ വൈറസ് ബാധ; കുട്ടികൾ ഉൾപ്പടെ എട്ടുമരണം

അഹമ്മദാബാദ്: ഗുജറാത്തിൽ അപൂർവ വൈറസ് ബാധ. ഗുജറാത്തിലെ വിവിധ ജില്ലകളിലാണ് വൈറസ് ബാധയെ തുടർന്ന് മരണങ്ങൾ റിപ്പോർട് ചെയ്യുന്നത്. ചൊവ്വാഴ്‌ച രണ്ടു കുട്ടികൾ കൂടി മരിച്ചു. ഇതോടെ, അപൂർവ വൈറസ് ബാധിച്ച് സംസ്‌ഥാനത്ത്‌...

‘ഡിസീസ് എക്‌സ്’; കൊവിഡിനേക്കാൾ ഇരുപത് ഇരട്ടി തീവ്രത- മുന്നറിയിപ്പ്

ലണ്ടൻ: കൊവിഡിനേക്കാൾ മാരകമായ പുതിയ മഹാമാരി പടർന്നുപിടിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 'ഡിസീസ് എക്‌സ്' (Disease X) എന്ന അജ്‌ഞാത രോഗമാണ് ഭീഷണിയായി ഉയർന്നുവരുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്‌. യുകെ വാക്‌സിൻ ടാസ്‌ക്...

‘മാർബർഗ്’ വൈറസ് വ്യാപനം; എന്താണ് രോഗം? അറിയാം ലക്ഷണങ്ങൾ

ആഫ്രിക്കൻ രാജ്യങ്ങളിൽ 'മാർബർഗ്' വൈറസ് രോഗവ്യാപനം സ്‌ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൻ ഗിനിയയിലെ കീ എൻടെം പ്രവിശ്യയിൽ മാർബർഗ് വൈറസ് മൂലം ഒമ്പത് മരണങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന...

ജോക്കര്‍ വൈറസ്; 17 ആപ്പുകള്‍ നീക്കം ചെയ്‌ത്‌ ഗൂഗിള്‍

സുരക്ഷയെ മുന്‍നിര്‍ത്തി 17 ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും നീക്കം ചെയ്‌ത്‌ ഗൂഗിള്‍. വൈറസ് ബാധ കണക്കിലെടുത്താണ് പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്‌തത്. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പലപ്പോഴും ആളുകള്‍...

ചൈനയിൽ പുതിയ വൈറസ് പരത്തി ചെള്ള്; ഏഴു മരണം, അറുപതോളം പേർക്ക് രോ​ഗബാധ

ബെയ്ജിങ്: കോവിഡ് 19ന്റെ ഭീതിയിൽ നിന്നും ഇനിയും മോചനം നേടാത്ത ചൈനയെ പ്രതിരോധത്തിലാക്കി പുതിയ വൈറസ്. ഒരു തരം ചെള്ള് ആണ് വൈറസ് പരത്തുന്നത്. ഈ വൈറസ് ബാധിച്ച് ഇതുവരെ ഏഴു പേർ...
- Advertisement -