ജോക്കര്‍ വൈറസ്; 17 ആപ്പുകള്‍ നീക്കം ചെയ്‌ത്‌ ഗൂഗിള്‍

By Staff Reporter, Malabar News
technology image_malabar news
Representational Image
Ajwa Travels

സുരക്ഷയെ മുന്‍നിര്‍ത്തി 17 ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും നീക്കം ചെയ്‌ത്‌ ഗൂഗിള്‍. വൈറസ് ബാധ കണക്കിലെടുത്താണ് പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്‌തത്.

ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പലപ്പോഴും ആളുകള്‍ ശ്രദ്ധിക്കാതെ പോകുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് വൈറസുകള്‍. ഡൗണ്‍ലോഡ് ചെയ്യുന്ന പല ആപ്ലിക്കേഷനുകളിലും പല തരത്തിലുള്ള വൈറസുകള്‍ കയറിപറ്റാറുണ്ട് . ഇത്തരത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടുവരുന്ന ജോക്കര്‍ എന്ന വൈറസാണ് ഇപ്പോള്‍ ആപ്പുകള്‍ നീക്കം ചെയ്യാന്‍ കാരണമായത്.

നീക്കം ചെയ്യപ്പെട്ട ആപ്ലിക്കേഷനുകള്‍:

All Good PDF Scanner
Mint Leaf Message-Your Private Message
Unique Keyboard – Fancy Fonts & Free Emoticons
Tangram App Lock
Direct Messenger
Private SMS
One Sentence Translator – Multifunctional Translator
Style Photo Collage
Meticulous Scanner
Desire Translate
Talent Photo Editor – Blur focus
Care Message
Part Message
Paper Doc Scanner
Blue Scanner
Hummingbird PDF Converter – Photo to PDF
All Good PDF Scanner

Read Also: ഐപിഎല്‍; ഡെല്‍ഹിയും സണ്‍റൈസേഴ്‌സും ഇന്ന് ഏറ്റുമുട്ടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE