Tue, Apr 23, 2024
30.2 C
Dubai
Home Tags Google play store

Tag: google play store

കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകൾക്ക് പ്ളേ സ്‌റ്റോറില്‍ ഇന്നുമുതൽ നിരോധനം

പ്ളേ സ്‌റ്റോറില്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ ഇന്നുമുതല്‍ ലഭ്യമാവുകയില്ല. പ്ളേ സ്‌റ്റോറില്‍ നിന്ന് എല്ലാ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും നിരോധിക്കുന്നതായി കഴിഞ്ഞ മാസം ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്ളേ സ്‌റ്റോറിലെ എല്ലാ കോള്‍...

സുരക്ഷാ ചട്ടലംഘനം; ലോൺ ആപ്പുകൾ ഗൂഗിൾ പ്ളേ സ്‌റ്റോറിൽ നിന്നും ഒഴിവാക്കി

ന്യൂഡെൽഹി: ഉപഭോക്‌താക്കളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾ പ്ളേ സ്‌റ്റോറിൽ നിന്നും നീക്കം ചെയ്‌തതായി ഗൂഗിൾ. കൃത്യമായ ചട്ടങ്ങൾ പാലിക്കാത്ത നിരവധി പേഴ്‌സണൽ ലോൺ ആപ്ളിക്കേഷനുകളാണ് പ്ളേ സ്‌റ്റോറിൽ നിന്നും...

സോമാറ്റോ,സ്വിഗ്ഗി കമ്പനികള്‍ക്ക് ഗൂഗിളിന്റെ നോട്ടീസ്

രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളായ സോമാറ്റോ, സ്വിഗ്ഗി എന്നിവക്ക് ഗൂഗിളിന്റെ നോട്ടീസ്. പ്ലേസ്‌റ്റോർ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഐപിഎല്‍ ആരംഭിച്ചതിന് പിന്നാലെ അതുമായി ബന്ധപ്പെട്ട പ്രത്യേക ഫീച്ചറുകള്‍ ഇരു കമ്പനികളുടെയും...

ജോക്കര്‍ വൈറസ്; 17 ആപ്പുകള്‍ നീക്കം ചെയ്‌ത്‌ ഗൂഗിള്‍

സുരക്ഷയെ മുന്‍നിര്‍ത്തി 17 ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും നീക്കം ചെയ്‌ത്‌ ഗൂഗിള്‍. വൈറസ് ബാധ കണക്കിലെടുത്താണ് പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്‌തത്. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പലപ്പോഴും ആളുകള്‍...

പേടിഎമ്മിനെ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കി

ബംഗളൂരു: ഓണ്‍ലൈന്‍ പേമെന്റ് അപ്ലിക്കേഷനായ പേടിഎമ്മിനെ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്‌തു. ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ മാനദണ്ഡങ്ങളെ പേടിഎം  ലംഘിച്ചുവെന്ന് ആരോപിച്ചാണ് നീക്കം ചെയ്‌തത്. അതേസമയം പേടിഎം ആപ്പ് താത്കാലികമായി...
- Advertisement -