Fri, Apr 19, 2024
30.8 C
Dubai
Home Tags Google

Tag: Google

ബോളിവുഡ് സംവിധായകന്റെ പരാതി; ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ കേസ്

മുംബൈ: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയ്‌ക്കും മറ്റ് അഞ്ച് പേർക്കുമെതിരെ പകർപ്പവകാശ ലംഘനത്തിന് കേസെടുത്ത് മുംബൈ പോലീസ്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ സുനീൽ ദർശൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. 'ഏക് ഹസീന...

സ്വകാര്യത ലംഘിച്ചു; ഗൂഗിളിനും ഫേസ്‌ബുക്കിനും പിഴയിട്ട് ഫ്രാൻസ്

പാരീസ്: യൂറോപ്യൻ യൂണിയന്റെ സ്വകാര്യതാ ചട്ടങ്ങൾ ലംഘിച്ചതിന് ഗൂഗിളിന് 1,264ഉം ഫേസ്ബുക്കിന് 505ഉം കോടി രൂപ വീതം പിഴ ചുമത്തിയതായി ഫ്രാൻസിലെ വിവരസുരക്ഷാ നിരീക്ഷകരായ സിഎൻഐഎൽ അറിയിച്ചു. ഗൂഗിളിന് സിഎൻഐഎൽ ചുമത്തുന്ന റെക്കോഡ്...

ഉപയോക്‌താക്കളുടെ പരാതി; ഗൂഗിൾ നീക്കം ചെയ്‌തത്‌ ഒരുലക്ഷത്തോളം കണ്ടന്റ് പേജുകൾ

ന്യൂഡെൽഹി: ഉപയോക്‌താക്കളിൽ നിന്നുൾപ്പടെ ലഭിച്ച പരാതിയെ തുടർന്ന് ഒരു ലക്ഷത്തോളം കണ്ടന്റ് പേജുകൾ നീക്കം ചെയ്‌ത് ഗൂഗിൾ ഇന്ത്യ. ഓഗസ്‌റ്റ്‌ മാസത്തിൽ ലഭിച്ച 35,191 പരാതികളുടെ അടിസ്‌ഥാനത്തിലാണ് നടപടി. അതേസമയം, പോളിസി ലംഘനം...

ഗൂഗിളിന് 1303 കോടിയുടെ പിഴ ചുമത്തി ദക്ഷിണ കൊറിയ

സിയോൾ: വിപണി മര്യാദ ലംഘിച്ചതിന് ദക്ഷിണ കൊറിയയിൽ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴ ചുമത്തി. സാംസങ് ഉൾപ്പെടെയുള്ള സ്‌മാർട്ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ് സിസ്‌റ്റം ഉപയോഗിക്കുന്നത്...

ഗൂഗിൾ, ഫേസ്ബുക്ക് പ്രതിനിധികൾ പാർലമെന്ററി സമിതിക്ക് മുൻപിൽ ഹാജരായി

ന്യൂഡെൽഹി: ഗൂഗിള്‍, ഫേസ്‍ബുക്ക് പ്രതിനിധികള്‍ പാർലമെന്ററി ഐടി സ്‌റ്റാൻഡിംഗ്‌ കമ്മിറ്റിക്ക് മുൻപാകെ ഹാജരായി. ഇന്ത്യയിലെ നിയമങ്ങള്‍ കമ്പനികള്‍ ക‍ർശനമായി നടപ്പാക്കണമെന്ന് സമിതി നിർ‍ദ്ദേശം നല്‍കി. ട്വിറ്റർ പ്രതിനിധിയെ വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് സമിതി...

അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രം അറിയാൻ ഇനി അലയേണ്ട; ഗൂഗിൾ കാണിച്ചു തരും

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷന് സഹായവുമായി ഗൂഗിൾ സേർച്ച് എൻജിൻ. ഇതിനായി ഗൂഗിൾ പുതിയ രണ്ട് ഫീച്ചറുകളും അപ്ഡേറ്റുകളും പുറത്തിറക്കി. രാജ്യത്തെ ആശുപത്രികൾ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, കോവിഡ് ചികിൽസ ലഭ്യമാകുന്ന ലാഭരഹിത സ്‌ഥാപനങ്ങൾ...

3.75 ലക്ഷം കോടിയുടെ ഓഹരികൾ മടക്കി വാങ്ങാൻ ഒരുങ്ങി ഗൂഗിൾ

കാലിഫോർണിയ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഓഹരിയുടമകളിൽനിന്ന് 5,000 കോടി ഡോളറിന്റെ (ഏതാണ്ട് 3.75 ലക്ഷം കോടി രൂപ) ഓഹരികൾ മടക്കിവാങ്ങുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും കമ്പനി തുടർച്ചയായ രണ്ടാം പാദത്തിലും റെക്കോഡ് ലാഭം കൈവരിച്ച...

കോവിഡ് ദുരിതാശ്വാസമായി ഇന്ത്യക്ക് ഗൂഗിളിന്റെ വക 135 കോടി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്ക് ഗൂഗിളിന്റെ പിന്തുണ. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കൽ ഉപകരണങ്ങൾക്കും മറ്റുമായി 135 കോടിയുടെ സഹായം ഗൂഗിൾ പ്രഖ്യാപിച്ചു. ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ...
- Advertisement -