Tue, Oct 21, 2025
31 C
Dubai
Home Tags Vizhinjam Port

Tag: Vizhinjam Port

വിഴിഞ്ഞം സമരം നിലനില്‍പ്പിന്റെ പ്രശ്‌നം, ചർച്ചുകളിൽ സര്‍ക്കുലര്‍ വായിക്കും; ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രദേശവാസികൾ നടത്തുന്ന സമരം നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും പരിഹാരം കാണുംവരെ സമരം തുടരുമെന്നും വിഷയത്തിന്റെ ഗൗരവം ജനങ്ങളിൽ എത്തിക്കാൻ തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഞായറാഴ്‌ച സർക്കുലർ വായിക്കുമെന്നും ലത്തീന്‍ അതിരൂപത...

വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ സംരക്ഷണം വേണം; അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ

തിരുവനന്തപുരം: വിഴിഞ്ഞം സമരം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ പുതിയനീക്കവുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയുണ്ടെന്നും നാശനഷ്‌ട സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. കേന്ദ്ര സേനയുടെയും പൊലീസിന്റെയും സംരക്ഷണം ഉറപ്പാക്കാനാണ് ഹരജിയിലെ...

വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രതിഷേധം; പൂന്തുറയിൽ മഹാസംഗമം നടത്തി

തിരുവനന്തപുരം: വിഴിഞ്ഞത്തെ അദാനിയുടെ തുറമുഖ നിര്‍മാണം നിര്‍ത്തിവെപ്പിക്കാന്‍ കോടതിയിലേക്കല്ല പോകേണ്ടതെന്നും കര്‍ഷകരുടേതിന് സമാനമായ ബഹുജന മുന്നേറ്റമാണ് വേണ്ടതെന്നും പ്രശാന്ത് ഭൂഷണ്‍. നാടിന് നാശം വിതക്കുന്നതാണ്‌ വിഴിഞ്ഞത്തെ തുറമുഖ നിര്‍മാണമെന്നും സര്‍ക്കാര്‍ പോലും ഈ...

വിഴിഞ്ഞം പുലിമുട്ട് നിർമാണം വൈകിയത് തിരിച്ചടിയായി; മന്ത്രി

തിരുവനന്തപുരം: പുലിമുട്ട് നി‍ർമാണം തീരാത്തതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നി‍ർമാണം വൈകുന്നതെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവ‍ർ കോവിൽ. തുറമുഖ നിർമാണം വൈകുന്നത് ചോദ്യം ചെയ്‌ത്‌ കൊണ്ടുള്ള അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നൽകിയ അനുമതി നോട്ടീസിന്...

വിഴിഞ്ഞത്ത് വിശ്വാസികളും പോലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം: വിഴിഞ്ഞത്ത്‌ പോലീസും വിശ്വാസികളും തമ്മിൽ സംഘർഷം. വിഴിഞ്ഞം കരിമ്പളിക്കരയില്‍ തുറമുഖ നിര്‍മാണത്തിനായി പള്ളിയുടെ കുരിശടി പൊളിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. കുരിശടി പൊളിച്ചുമാറ്റാന്‍ അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു. എന്നാൽ തങ്ങൾ...

വിഴിഞ്ഞം തുറമുഖ നിർമാണം; കരാറിലെ അഴിമതി വിജിലൻസ് അന്വേഷിക്കുമെന്ന് സർക്കാർ

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ കരാറിലെ അഴിമതി വിജിലൻസ് അന്വേഷിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിനുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിലാണ്...

വിഴിഞ്ഞം തുറമുഖം ഇനി അന്താരാഷ്‌ട്ര ക്രൂചെയിഞ്ച് ഹബ്ബ്; ഔദ്യോഗിക പ്രഖ്യാപനമായി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്‌ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു. നൂറാമത് ക്രൂചെയ്ഞ്ച് പൂര്‍ത്തിയാക്കിയതോടെ ആണ് തുറമുഖത്തെ അന്താരാഷ്‌ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി. വിഴിഞ്ഞത്ത് നൂറാമനായി സിംഗപ്പൂരില്‍...
- Advertisement -