Fri, Jan 23, 2026
17 C
Dubai
Home Tags Vytila-kundannur fly over

Tag: Vytila-kundannur fly over

വൈറ്റില പാലം തുറന്ന കേസ്; നിപുൺ ചെറിയാൻ ഒഴികെ മൂന്ന് പേർക്ക് ജാമ്യം

കൊച്ചി: വൈറ്റില മേൽപ്പാലം ഉൽഘാടനത്തിന് മുൻപ് തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോർ കേരള നേതാവ് നിപുൺ ചെറിയാൻ ഒഴികെ മറ്റ് മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചു. എറണാകുളം സിജെഎം കോടതിയാണ് ഇവർക്ക് ജാമ്യം...

വൈറ്റില പാലം തുറന്നുകൊടുത്ത സംഭവം; പിന്നിൽ മാഫിയയെന്ന് ജി സുധാകരൻ

കൊച്ചി: വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത വി ഫോർ കൊച്ചി സാമൂഹ്യവിരുദ്ധമാണെന്ന് മന്ത്രി ജി സുധാകരൻ. കണ്ടുകൊണ്ട് നിൽക്കുന്നവർക്കും കുറ്റം പറയുന്നവർക്കും കയറി നിരങ്ങാനുള്ളതല്ല പാലങ്ങളും റോഡുകളും. എഞ്ചിനീയർമാരാണ് പാലം എപ്പോൾ തുറക്കണം എന്ന്...

വൈറ്റില മേൽപാലത്തിലൂടെ വാഹനം കടത്തിവിട്ട കേസ്; പ്രതികൾ റിമാൻഡിൽ

കൊച്ചി: ഉൽഘാടനത്തിന് മുൻപ് വൈറ്റില മേൽപാലം തുറന്ന് അനധികൃതമായി വാഹനങ്ങൾ കടത്തി വിട്ട സംഭവത്തിൽ അറസ്‌റ്റിലായ പ്രതികൾ റിമാൻഡിൽ. നിപുണ്‍ ചെറിയാന്‍, സൂരജ്, ആഞ്ചലോസ്, റാഫേല്‍ എന്നിവരെയാണ് പോലീസ് റിമാൻഡ് ചെയ്‌തത്‌. അനധികൃതമായി...

ഉല്‍ഘാടനത്തിന് മുന്‍പ് വൈറ്റില പാലം തുറന്ന സംഭവം; 4 പേര്‍ അറസ്‌റ്റില്‍

കൊച്ചി : ഉല്‍ഘാടനത്തിന് മുന്‍പ് വൈറ്റില മേല്‍പ്പാലം തുറന്ന് വാഹനങ്ങള്‍ കടത്തി വിട്ട സംഭവത്തില്‍ നാല് പേര്‍ അറസ്‌റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരായ 4 പേരാണ് അറസ്‌റ്റിലായത്. നിപുണ്‍...

ഉൽഘാടനത്തിന് മുൻപ് വൈറ്റില മേൽപ്പാലം തുറന്ന സംഭവം; ഒരാൾ കസ്‌റ്റഡിയിൽ

കൊച്ചി: ഉൽഘാടനത്തിന് മുൻപ് വൈറ്റില മേൽപ്പാലം തുറന്ന സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാനെയാണ് പോലീസ് ഇന്നലെ കസ്‌റ്റഡിയിലെടുത്തത്. ശനിയാഴ്‌ച ഉൽഘാടനം നടക്കാനിരിക്കെയാണ് സംഭവം നടന്നത്. ഇന്നലെ രാത്രി...

മേല്‍പ്പാലങ്ങള്‍ തുറന്ന് കൊടുത്തില്ല; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

എറണാകുളം:  വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍   പൊതു ഗതാഗതത്തിന്  തുറന്ന് കൊടുക്കാത്തത്  സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നാലാഴ്‌ചക്കകം റിപ്പോര്‍ട്ട്  ഹാജരാക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ് ആന്റണി...
- Advertisement -