Tag: Vytila-kundannur fly over
പ്രകാശം പരത്തി ഒരു മാസം തികഞ്ഞില്ല; മിഴിയടച്ച് കുണ്ടന്നൂർ മേൽപാലത്തിലെ വഴിവിളക്കുകൾ
കൊച്ചി: കുണ്ടന്നൂർ മേൽപാലത്തിലെ വഴിവിളക്കുകൾ തകരാറിലായിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും പരിഹാരം കാണാതെ അധികൃതർ. മേൽപാലം ഉൽഘാടനം ചെയ്ത് ഒരു മാസം തികയുന്നതിന് മുൻപേയാണ് വിളക്കുകൾ പണി മുടക്കിയത്.
പാലത്തിൽ വെളിച്ചമില്ലാത്തത് കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണ്....
വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത സംഭവം; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
കൊച്ചി: വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. വി ഫോർ കേരള നേതാവ് നിപുൺ ചെറിയാനാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. വി ഫോർ കേരള ക്യാംമ്പയിൻ കൺട്രോളറാണ്...
വൈറ്റില പാലം തുറന്ന കേസ്; മുഖ്യപ്രതി നിപുൺ ചെറിയാന് ജാമ്യം
കൊച്ചി: എറണാകുളത്തെ വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോർ കേരള നേതാവ് നിപുൺ ചെറിയാന് ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന...
വൈറ്റില പാലം; പച്ചക്ക് പറയുന്ന ബെന്നി ജോസഫിനെ ട്രോളി സോഷ്യല്‍ മീഡിയ
കൊച്ചി: വൈറ്റില പാലത്തിന്റെ ഉല്‍ഘാടനത്തിന് പിന്നാലെ കണ്ടെയ്നര്‍ ലോറികള്‍ പോയാല്‍ മെട്രോ തൂണില്‍ തട്ടുമെന്നും കാര്‍ കയറ്റുന്ന കാരിയേഴ്സ് ലോറികള്‍ ഇവിടെയെത്തിയാല്‍ കുനിയേണ്ടി വരുമെന്നും പറഞ്ഞ് വീഡിയോ ചെയ്ത ബെന്നി ജോസഫ് ജനപക്ഷത്തിനെതിരെ...
‘ഉല്‍ഘാടനത്തിന് മുന്‍പ് പാലം തുറന്നവര്‍ ക്രിമിനലുകള്‍’; മന്ത്രി ജി സുധാകരന്
കൊച്ചി: വൈറ്റില പാലം ഉല്‍ഘാടനത്തിന് മുന്‍പ് തുറന്നവര്‍ 'ക്രിമിനലുകള്‍' എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ് പാലം തുറന്നതിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു. വൈറ്റില പാലത്തിന്റെ ഉല്‍ഘാടന...
വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; ജസ്റ്റിസ് കെമാൽ പാഷക്ക് വിമർശനം
കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വീഡിയോകോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി മേൽപ്പാലങ്ങളുടെ ഉൽഘാടനം നിർവഹിച്ചത്. മുടങ്ങിക്കിടന്ന...
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് തുറക്കും
കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുവെന്ന് പ്രതീക്ഷിക്കുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് തുറക്കും. രാവിലെ ഒമ്പതരക്ക് വൈറ്റില മേല്‍പ്പാലവും 11 മണിക്ക് കുണ്ടന്നൂര്‍ പാലവും മുഖ്യമന്ത്രി ഓണ്‍ലൈനായി...
വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും
കൊച്ചി: വൈറ്റിലയിലൂടെ കടന്നു പോയവര്‍ ഏറെ നാളായി കാണാറുള്ള സുന്ദരസ്വപ്നം സഫലമാകാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. കേരളത്തിലെ ഏറ്റവും തിരക്കേറിയ ദേശീയ പാതയിലെ രണ്ട് മേല്‍പ്പാലങ്ങള്‍ ഗതാഗതത്തിനായി മുഖ്യമന്ത്രി പിണറായി...