Tag: Walayar case updates
വാളയാര്‍ കേസ്; പുനര്‍വിചാരണ നടപടികള്‍ക്ക് ഇന്ന് തുടക്കം; മൂന്ന് പ്രതികളും ഹാജരാകും
പാലക്കാട്: ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ വാളയാര്‍ കേസിലെ പുനര്‍വിചാരണ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. മൂന്ന് പ്രതികളും പാലക്കാട് പോക്‌സോ കോടതിയില്‍ ഹാജരാകും. തുടരന്വേഷണത്തിനുളള അനുമതി തേടി പ്രത്യേക അന്വേഷണ സംഘം ഇന്ന് അപേക്ഷ...
വാളയാർ കേസിൽ തുടരന്വേഷണം; പ്രത്യേക സംഘത്തെ എസ്‌പി ആർ നിശാന്തിനി നയിക്കും
തിരുവനന്തപുരം: വാളയാർ കേസിൽ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപവൽക്കരിച്ചു. എസ്‌പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ പാലക്കാട് ക്രൈം ബ്രാഞ്ച് എസ്‌പി എഎസ് രാജു, കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ...
വാളയാര്‍ കേസില്‍ പോലീസിന് ഗുരുതര വീഴ്‌ച; ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട് നിയമസഭയില്‍
തിരുവനന്തപുരം: വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍. കേസില്‍ പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വെച്ചത്. മുന്‍ എസ്‌ഐ പിസി ചാക്കോയുടേത് മാപ്പര്‍ഹിക്കാത്ത അന്യായമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരും...
വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീല്‍; വിധി നാളെ
കൊച്ചി: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്‌ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ഈ ഉത്തരവ് പിന്‍വലിച്ച് പുനര്‍വിചാരണ നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
ആവശ്യമെങ്കില്‍ തുടര്‍...
വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കുട്ടികളുടെ മാതാവ്
തിരുവനതപുരം: വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പെൺകുട്ടികളുടെ മാതാവ് കത്തയച്ചു. കോടതിയുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി കേസിന്റെ അന്വേഷണം പൂർത്തിയാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി എടുക്കണമെന്നും...
വാളയാർ അന്വേഷണം അട്ടിമറിച്ചത് കേരളത്തിന് വലിയ നാണക്കേട്; ഉമ്മൻ ചാണ്ടി
പാലക്കാട്: വാളയാർ കേസിൽ പ്രതികളായവരെ രക്ഷിക്കാൻ ശ്രമം നടന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേസിൽ പൊലീസുകാർ ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വാളയാറിൽ മരിച്ച സഹോദരിമാരുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം...
വാളയാര്‍ കേസ്; പുനര്‍വിചാരണ ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍, ഇന്ന് വാദം കേള്‍ക്കും
കൊച്ചി: വാളയാര്‍ പീഡനകേസില്‍ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കേസിന്റെ അന്വേഷണത്തിലും മറ്റു നടത്തിപ്പിലും വീഴ്‍ച പറ്റിയതായി നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു....
‘എന്തിന് പുകമറ സൃഷ്‌ടിക്കുന്നു?’; വാളയാര്‍ കേസില്‍ സര്‍ക്കാരിനെതിരെ മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍
പാലക്കാട്: വാളയാര്‍ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തി മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ രംഗത്ത്. മൂന്നു മാസമാണ് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചതെന്നും പിന്നീട് കേസില്‍ നിന്നും തന്നെ മാറ്റുകയായിരുന്നുവെന്നും മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. ഫേസ്ബുക്കിലൂടെയാണ്...






































