Tue, Oct 21, 2025
30 C
Dubai
Home Tags Walayar Case

Tag: Walayar Case

കുറ്റപത്രത്തിൽ ദുരൂഹത; സിബിഐയ്‌ക്ക്‌ കത്തയച്ച് വാളയാർ പെണ്‍കുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസിൽ സിബിഐയ്‌ക്ക്‌ പെണ്‍കുട്ടികളുടെ അമ്മ കത്ത് അയച്ചു. സിബിഐ ധാര്‍മ്മിക ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നാണ് പെണ്‍കുട്ടികളുടെ അമ്മ കത്തിൽ പറയുന്നത്. സിബിഐ ഡിവൈഎസ്‌പി ടിപി അനന്തകൃഷ്‌ണനാണ് പെണ്‍കുട്ടികളുടെ അമ്മ കത്ത് അയച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടേത്...

വാളയാർ കേസ്; സിബിഐ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പോലീസ് പ്രതിചേർത്തവർ തന്നെയാണ് സിബിഐ കേസിലും പ്രതികൾ. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്‌മഹത്യ ചെയ്‌തുവെന്നാണ് പോലീസിന് പിന്നാലെ സിബിഐയും പറയുന്നത്....

വാളയാർ കേസ്; ഡമ്മി പരീക്ഷണം നടത്താനൊരുങ്ങി സിബിഐ

പാലക്കാട്: വാളയാറില്‍ സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഡമ്മി പരീക്ഷണം നടത്താനൊരുങ്ങി സിബിഐ. കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡിലും വീടിന്റെ പരിസരങ്ങളിലുമാണ് ഡമ്മി പരിശോധന നടത്താൻ സിബിഐ...

വാളയാർ കേസ്; സിബിഐ സംഘം പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്‌തു

പാലക്കാട്: വാളയാറിൽ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ജയിലിലെത്തി  ചെയ്‌ത്‌ സിബിഐ. കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ സിബിഐ ഉദ്യോഗസ്‌ഥർ ജയിലിലെത്തി പ്രതികളെ  ചെയ്‌തത്‌. ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഹൈക്കോടതി ഉത്തരവ്...

വാളയാർ കേസ്; പെൺകുട്ടികളുടെ അമ്മ ഇന്ന് വീണ്ടും സമരത്തിലേക്ക്

പാലക്കാട്: വാളയാർ കേസിൽ മരിച്ച സഹോദരിമാരുടെ അമ്മ വീണ്ടും സമരത്തിലേക്ക്. അട്ടപ്പള്ളത്തെ വീടിന് മുന്നിൽ ഇന്ന് ഏകദിന നിരാഹാര സമരമിരിക്കും. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായാണ് വാളയാർ സഹോദരിമാരുടെ...

വാളയാർ സംഭവത്തിലെ പരാമർശം; അഡ്വ ജയശങ്കറിന് എതിരെ കേസെടുത്തു

പാലക്കാട്: വാളയാർ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ അഡ്വ ജയശങ്കറിന് എതിരെ കേസെടുത്തു. സ്‌പീക്കർ എംബി രാജേഷിന്റെ പരാതിയിൽ ഒറ്റപ്പാലം ജ്യുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് എടുത്തത്. നവംബര്‍...

വാളയാർ കേസ്; സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴിയെടുക്കും

പാലക്കാട് : വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. പാലക്കാട്ടെ ക്യാംപ് ഓഫിസിൽ വച്ച് ഇന്ന് രാവിലെ 11 മണിയോടെയാണ് മൊഴി എടുക്കുക. മാതാപിതാക്കൾക്കൊപ്പം...

‘സത്യപ്രതിജ്‌ഞയുടെ പിറ്റേന്ന് മുതൽ സമരം തുടരും’; വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്: തുടർ സമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ. ഇടത് സർക്കാർ അധികാരമേറ്റതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടർ സമര പ്രഖ്യാപനം നടത്തുമെന്ന് വാളയാർ സമര സമിതി അറിയിച്ചു. വാളയാർ അട്ടപ്പളളത്തെ പെൺകുട്ടികളുടെ വീട്ടിലാണ്...
- Advertisement -