Tue, Oct 21, 2025
31 C
Dubai
Home Tags Wayanad By Election

Tag: Wayanad By Election

പ്രിയങ്ക മണ്ഡലത്തിൽ; വോട്ടുറപ്പിച്ച് സ്‌ഥാനാർഥികൾ- വയനാട്ടിൽ നാളെ കലാശക്കൊട്ട്

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ലാപ്പിലേക്ക്. അവസാന നിമിഷവും പരമാവധി വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കുകയാണ് സ്‌ഥാനാർഥികൾ. കോൺഗ്രസ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധി വീണ്ടും മണ്ഡലത്തിലെത്തി. മാനന്തവാടിയിൽ ഹെലികോപ്‌ടർ മാർഗം എത്തിയ...

കൽപ്പറ്റയിൽ പ്രിയങ്കയുടെ റോഡ് ഷോ; പത്രികാ സമർപ്പണം 12.30ന്

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. 11ന് കൽപ്പറ്റ പുതിയ ബസ് സ്‌റ്റാൻഡ്‌ പരിസരത്ത് നിന്നാരംഭിക്കുന്ന റോഡ് ഷോയ്‌ക്ക്‌ ശേഷം 12.30നാണ് പത്രികാ സമർപ്പണം....

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ, ഒപ്പം രാഹുലും; പത്രികാ സമർപ്പണം നാളെ

കൽപ്പറ്റ: കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വൈകിട്ടോടെയാണ് പ്രിയങ്ക മണ്ഡലത്തിലെത്തുക. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. മൈസൂരുവിൽ നിന്ന് റോഡുമാർഗമാണ് ഇരുവരും ബത്തേരിയിലെത്തുക. നാളെ സോണിയ...

അൻവറിന് വേണ്ടി ഒരു സ്‌ഥാനാർഥിയേയും പിൻവലിക്കില്ല; കെ മുരളീധരൻ

പാലക്കാട്: പിവി അൻവറിന് വേണ്ടി ഒരു യുഡിഎഫ് സ്‌ഥാനാർഥിയേയും പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ മൽസരിക്കണമോ വേണ്ടയോ എന്ന് ആദ്ദേഹം തീരുമാനിക്കട്ടെ. അൻവറിന് ചേലക്കരയിലും...

‘ചേലക്കരയിലെ സ്‌ഥാനാർഥിയെ പിന്തുണക്കണം, യുഡിഎഫുമായി സഹകരിക്കാൻ സന്നദ്ധമെന്ന് അൻവർ’

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് പിവി അൻവർ എംഎൽഎ. അൻവറിന്റെ പാർട്ടിയുടെ സ്‌ഥാനാർഥികളെ പിൻവലിക്കാൻ യുഡിഎഫ് നേതൃത്വം അഭ്യർഥിച്ചിരുന്നു. ചേലക്കര മണ്ഡലത്തിൽ തന്റെ പാർട്ടി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ...

ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പ്; സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. വയനാട്ടിൽ മഹിളാ മോർച്ച സംസ്‌ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് മൽസരിക്കും. പാലക്കാട് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി സി...

‘പാലക്കാട് പ്രാണി പോയ നഷ്‌ടം’; പി സരിനെതിരെ കെ സുധാകരൻ

വയനാട്: കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി സരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാലക്കാട് പ്രാണി പോയ നഷ്‌ടം പോലും കോൺഗ്രസിന് ഉണ്ടാകില്ലെന്ന് സുധാകരൻ പറഞ്ഞു. വയനാട് യുഡിഎഫ്...

പാലക്കാട് പി സരിൻ, ചേലക്കരയിൽ യുആർ പ്രദീപ്; സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും ചേലക്കരയിലും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് വന്ന പി സരിൻ പാലക്കാട് ഇടത് സ്‌ഥാനാർഥിയാവുമെന്നും പാർട്ടി ചിഹ്‌നത്തിന് പകരം...
- Advertisement -