Sun, Feb 22, 2026
24 C
Dubai
Home Tags Wayanad news

Tag: wayanad news

നടപ്പാതക്ക് നടുവിലൂടെ കൈവരി; പ്രതിഷേധത്തിനു പിന്നാലെ വീതി കൂട്ടൽ നടപടി തുടങ്ങി

കൽപ്പറ്റ: നടപ്പാതക്ക് നടുവിലൂടെ കൈവരി സ്‌ഥാപിച്ചതിൽ പ്രതിഷേധം ഉയർന്നതിനു പിന്നാലെ വീതി കൂട്ടൽ നടപടികൾ തുടങ്ങി. കൈവരികൾ അതേ സ്‌ഥാനത്ത് നിർത്തിയും കടകളുടെ മുൻഭാ​ഗം പൊളിച്ചു മാറ്റിയുമാണ് നടപ്പാത വീതി കൂട്ടുന്നത്. നഗര സൗന്ദര്യ...

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക്

വയനാട്: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് ബാധിച്ച് രോഗമുക്‌തി നേടിയ ആളുകളില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് പോസ്‌റ്റ് കോവിഡ് ക്ലിനിക്കുകള്‍...

വയനാട്ടില്‍ നായാട്ട് സംഘം പിടിയില്‍

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ അഞ്ചംഗ നായാട്ട് സംഘത്തെ പിടികൂടി. പുല്‍പ്പള്ളി റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നും നാടന്‍ തോക്കും തിരകളും പിടിച്ചെടുത്തിട്ടുണ്ട്. പുല്‍പള്ളി നീര്‍വാരം...

കല്‍പ്പറ്റ മണ്ഡലത്തിലെ 10 തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി

കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലത്തിലെ 10 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ ശുചിത്വ പദവി നേട്ടം സ്വന്തമാക്കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി...

ജില്ലയിലെ രണ്ടാമത്തെ ലാര്‍ജ് ക്‌ളസ്‌റ്ററായി മുതിരേരി; പ്രദേശത്ത് കര്‍ശന നിയന്ത്രണം

മാനന്തവാടി : വയനാട് ജില്ലയിലെ രണ്ടാമത്തെ കോവിഡ് ലാര്‍ജ് ക്ളസ്‌റ്ററായി തവിഞ്ഞാല്‍ പഞ്ചായത്തിലെ മുതിരേരി പ്രദേശം. ഈ പ്രദേശത്ത് ആകെ 49 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 147 പേരെ ആര്‍ടി-പിസിആര്‍...
- Advertisement -