Tag: wayanad news
വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പെരിക്കല്ലൂർ: വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിക്കല്ലൂർ മാവിൻചോട് പിആർഡിഎസ് മന്ദിരത്തിന് സമീപം ചെങ്ങഴശേരിയിൽ കരുണാകരൻ (80), സുമതി (76) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ്...
മറുനാടൻ പാൽ വ്യാപകമാവുന്നു; ക്ഷീരകർഷകർ പ്രതിഷേധിച്ചു
മാനന്തവാടി: ജില്ലയിൽ ഗുണനിലവാരം കുറഞ്ഞ മറുനാടൻ പാൽ വിൽപ്പന നടത്തുന്നതിന് എതിരെ ക്ഷീരകർഷകർ പ്രതിഷേധിച്ചു. ക്ഷീര സംഘം ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. പലയിടത്തും നാടൻ പാലെന്ന വ്യാജേനയാണ് അന്യനാട്ടിൽ നിന്നും കൊണ്ടുവരുന്ന പാൽ...
കടുവ ഭീതിയിൽ പുളിമൂട്; പശുവിനെ കൊന്നു
മാനന്തവാടി: കടുവഭീതിയൊഴിയാതെ വയനാട്ടിലെ കാട്ടിക്കുളം പുളിമൂട് ഗ്രാമം. ഒരു കറവപ്പശുവിനെ ഇന്നലെ കടുവ കൊന്നു. പുളിമൂട് മേലേവീട്ടിൽ പിആർ സുരേഷിന്റെ പശുവിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്‌ച വെളുപ്പിന് 2 മണിയോടെയാണ് സംഭവം. പശുവിന്റെ...
മുത്തങ്ങ പുനരധിവാസ പദ്ധതി; ഏജൻസികൾക്കെതിരെ സംഘടനകൾ
കൽപ്പറ്റ: മുത്തങ്ങയിൽ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികൾക്ക് വേണ്ടിയുള്ള പുനരധിവാസ മേഖലകളിലെ ഭവന നിർമ്മാണം ജില്ലാ നിർമിതി കേന്ദ്രം പോലുള്ള ഏജൻസികളെ ഏൽപ്പിച്ച നടപടി റദ്ദാക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്ത്. ജില്ലാ നിർമ്മിതി...
പേപ്പട്ടിയുടെ കടിയേറ്റ് 15 പേർക്ക് പരിക്ക്
പടിഞ്ഞാറത്തറ: പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് കുട്ടികൾ ഉൾപ്പടെ 15 പേർക്ക് പരിക്ക്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പാണ്ടങ്ങോടും പരിസര പ്രദേശങ്ങളിലുമാണ് രണ്ട് പേപ്പട്ടികളുടെ ആക്രമണമുണ്ടായത്. വെള്ളിയാഴ്‌ച രാവിലെയാണ് സംഭവം.
ചുണ്ടിനും മുഖത്തും സാരമായി കടിയേറ്റ കാഞ്ഞിരോളി...
മാവോവാദി വെടിയേറ്റു മരിച്ച സംഭവം; അതിർത്തിയിൽ പരിശോധന കർശനമാക്കി
ഗൂഡല്ലൂർ: വയനാട്ടിൽ മാവോവാദി വേൽമുരുകൻ ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് കേരള-തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കർശനമാക്കി. എസ്‌ടിഎഫ് ഉദ്യോഗസ്‌ഥരും പൊലീസുമാണ് പരിശോധന നടത്തുന്നത്.
പടിഞ്ഞാറത്തറ വനമേഖലയിൽ 6 മാവോവാദി സംഘവുമായാണ് ചൊവ്വാഴ്‌ച തണ്ടർബോൾട്ട് ഏറ്റുമുട്ടിയത്....
ഗോത്ര പൈതൃക ഗ്രാമം ‘എൻ ഊര്’ നാടിന് സമർപ്പിച്ചു
വൈത്തിരി: ആദിവാസികളുടെ തനത് ജീവിത ശൈലിയും സംസ്‌കാരവും ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗോത്ര പൈതൃക ഗ്രാമം 'എൻ ഊര്' ആദ്യഘട്ടം വൈത്തിരിയിൽ ഉൽഘാടനം ചെയ്‌തു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി...
തേയിലത്തോട്ടം സംരക്ഷിക്കണം; സിപിഐ(എം) പ്രക്ഷോഭത്തിലേക്ക്
ഗൂഡല്ലൂർ: സർക്കാർ ഉടമസ്‌ഥതയിലുള്ള തേയിലത്തോട്ടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ (എം) സമരത്തിനൊരുങ്ങുന്നു. നീലഗിരിയിലെ സർക്കാർ ഉടമസ്‌ഥതയിലുള്ള തേയിലത്തോട്ടം സംരക്ഷിക്കുക, അതിലെ ആറായിരത്തിൽ പരം തൊഴിലാളികളെ സഹായിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തൊഴിലാളികളില്ലെന്ന...




































