Tag: wayanad news
മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്‌റ്റിൽ കുഴൽപ്പണം പിടികൂടി
മുത്തങ്ങ: മതിയായ രേഖകളില്ലാതെ കണ്ടെയ്‌നർ ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 10,63,200 രൂപ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്‌റ്റിലെ വാഹന പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തു. തിരൂരങ്ങാടി സ്വദേശികളായ കോണത്തുംകുഴി വീട്ടിൽ കെ...
ടെലി സംവിധാനം സജ്‌ജമാക്കി മാനന്തവാടി ജില്ലാ ആശുപത്രി
കല്‍പ്പറ്റ : ടെലി ഐസിയു സംവിധാനം പ്രവര്‍ത്തന സജ്‌ജമാക്കി മാനന്തവാടി ജില്ലാ ആശുപത്രി. ഇതോടെ കോവിഡ് ചികില്‍സ രംഗത്ത് മാനന്തവാടി ജില്ലാ ആശുപത്രിയും പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ജില്ലാ ആശുപത്രിയില്‍ സജ്‌ജമാക്കിയിരിക്കുന്ന...
മഴ കനത്താൽ വിളവെടുപ്പ് പ്രതിസന്ധിയില്‍; ജില്ലയില്‍ കര്‍ഷകര്‍ ആശങ്കയില്‍
വയനാട് : ജില്ലയില്‍ വിളവെടുപ്പ് സമയം അടുത്തതോടെ കര്‍ഷകര്‍ ആശങ്കയിലായി. കഴിഞ്ഞ ദിവസങ്ങളിലായി കാലാവസ്‌ഥാ കേന്ദ്രം നല്‍കുന്ന അറിയിപ്പുകളാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതില്‍ മഴ ലഭിച്ചിട്ടുണ്ട്. കൂടാതെ...
രേഖകളില്ലാതെ 33 ലക്ഷം പിടികൂടി
സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 33,90,000 രൂപ പോലീസ് പിടികൂടി. മൈസൂരുവിൽ നിന്നും ബത്തേരിയിലേക്ക് വന്ന ലോറിയിൽ നിന്നാണ് രേഖകളില്ലാതെ പണം പിടിച്ചെടുത്തത്. സംഭവത്തിൽ പുൽപ്പള്ളി മൂന്നാനക്കുഴി സ്വദേശി...
തിരഞ്ഞെടുപ്പ്; നൂറിലേറെ ബൂത്തുകളില്‍ മാവോവാദി ഭീഷണി; അധിക സുരക്ഷ ഒരുക്കുമെന്ന് കളക്‌ടര്‍
കല്‍പറ്റ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 112 ബൂത്തുകളില്‍ മാവോവാദി ഭീഷണി. ഇവിടങ്ങളില്‍ അധിക സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള പറഞ്ഞു. മാവോവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി കോളനികളിലും മറ്റുമെത്തുമെന്ന് രഹസ്യാന്വേഷണ...
കുടുംബത്തോടെ മൽസര രംഗത്തേക്ക്; എൻഡിഎയിൽ മൂന്ന് പേർ; ഒരാൾ എൽഡിഎഫിൽ
വയനാട്: തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് തിരഞ്ഞെടുപ്പിൽ വിജയം നേടാൻ മുന്നിട്ടിറങ്ങി ഒരു കുടുംബം. അമ്മയും മകളും ഉൾപ്പടെ കുടുംബത്തിലെ നാല് പേരാണ് ഇവിടെ മൽസരിക്കുന്നത്. എടത്തന കോളനിയിൽ നിന്നുള്ളവരാണ് 4 പേരും
എടത്തന കുറിച്യ...
ദേശീയ പാതയിൽ വാഹനാപകടം; 4 പേർക്ക് പരിക്ക്
വൈത്തിരി: വയനാട് വൈത്തിരി തളിപ്പുഴയിൽ ദേശീയ പാതയിൽ വാഹനാപകടത്തിൽ 4 യുവാക്കൾക്ക് പരിക്കേറ്റു. കൽപ്പറ്റ സ്വദേശികളായ ഫാസിൽ, അശ്വിൻ, സിബിൻ അടിവാരം സ്വദേശിയായ ലോറി ഡ്രൈവർ രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് ബൈക്കുകൾ...
കടുവ ശല്യം രൂക്ഷം; വനപാലകരെ തടഞ്ഞ് നാട്ടുകാർ
മാനന്തവാടി: വയനാട് മാനന്തവാടി പനവല്ലിയിൽ കടുവയുടെ സാന്നിധ്യം പതിവായതോടെ പ്രതിഷേധവുമായി നാട്ടുകാർ. പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടുകാർ വനപാലകരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. 13 ദിവസമായി തുടരുന്ന കടുവ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ...




































