ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; അച്ഛനും മകനും കൊല്ലപ്പെട്ടു

By News Desk, Malabar News
Gudalur ellephant attack
കൊല്ലപ്പെട്ട ആനന്ദ്‌രാജ്, മകൻ പ്രശാന്ത്
Ajwa Travels

ഗൂഡല്ലൂർ: വയനാട് അതിർത്തി പ്രദേശമായ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു. ഗൂഡല്ലൂർ ചേരങ്കോട് സ്വദേശികളായ ആനന്ദ്‌രാജ്, മകൻ പ്രശാന്ത് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു ഇരുവരും. കളക്‌ടർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്‌ഥർ എത്തിയതിന് ശേഷം മാത്രമേ മൃതദേഹങ്ങൾ മാറ്റാൻ അനുവദിക്കുകയുള്ളൂ എന്ന നിലപാടിൽ ആയിരുന്നു നാട്ടുകാർ. ഒരു മാസത്തിനിടെ 4 പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Also Read: 1.10 കോടിയുടെ സ്വർണം പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE