Tag: wayanad news
ഗർഭസ്‌ഥ ശിശുവും മാതാവും മരിച്ച സംഭവത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ചു
വയനാട്: എടവക സ്വദേശിനി റിനിയും ഗർഭസ്‌ഥ ശിശുവും മരിച്ച സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിനി കഴിഞ്ഞ 20ന് ആണ് ചികിൽസയിലിരിക്കെ മരിക്കുന്നത്. ഗർഭസ്‌ഥ ശിശുവും പിന്നാലെ...
തലശ്ശേരി-മൈസൂരു റെയിൽപ്പാത; ഹെലിബോൺ സർവേ ഇന്ന് മുതൽ
വയനാട്: തലശ്ശേരി-മൈസൂരു റെയിൽവേ പാതക്കായുള്ള മാപ്പിംഗ് നടത്താൻ ഹെലിബോൺ സർവേ ബുധനാഴ്‌ച തുടങ്ങും. രാവിലെ എട്ടോടെയാണ് സർവേക്ക് തുടക്കം. ഇതിനുള്ള ഹെലികോപ്‌റ്റർ തിങ്കളാഴ്‌ച വൈകീട്ട് ബത്തേരി സെന്റ് മേരീസ് കോളേജ് ഹെലിപ്പാഡിൽ എത്തുകയും...
ലക്കിടിയിൽ വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതികളെ റിമാൻഡ് ചെയ്‌തു
വയനാട്: ലക്കിടിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ റിമാൻഡിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ദീപു (23), സുഹൃത്ത് കിഴക്കേതിൽ ജിഷ്‌ണു (21) എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡ്...
ഐഎസ് തീവ്രവാദ കേസ്; വയനാട് സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവ്
വയനാട്: ഐഎസ് തീവ്രവാദ കേസിൽ വയനാട് സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവ്. കൽപ്പറ്റ സ്വദേശി നാഷിദുൾ ഹംസഫറിനെതിരെയാണ് കൊച്ചി എൻഐഎ കോടതി ശിക്ഷ വിധിച്ചത്. കാസർഗോഡ് സ്വദേശികൾക്കൊപ്പം ഐഎസ് തീവ്രവാദ സംഘടനയിൽ...
വാഹനത്തിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
പന്തല്ലൂർ: പച്ചക്കറി കയറ്റിവന്ന മിനിലോറിയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവർ പന്തല്ലൂർ സ്വദേശി കെ ഷെഫീഖിനെ (39) ദേവാലയ പോലീസ് അറസ്‌റ്റ് ചെയ്‌തു. പച്ചക്കറി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച...
പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ചു; തെളിവെടുപ്പ് നടത്തി
വയനാട്: ലക്കിടിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ദീപുവിനെയാണ് സംഭവം നടത്തിയ ലക്കിടി ഓറിയന്റൽ കോളേജ് പരിസരത്ത് തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പ്...
പ്രണയ നൈരാശ്യം; വയനാട്ടിൽ പെൺകുട്ടിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു
വയനാട്: പ്രണയ നൈരാശ്യത്തെ തുടർന്നുള്ള അക്രമണങ്ങൾ തുടർക്കഥയാവുന്നു. വയനാട്ടിൽ പെൺകുട്ടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വയനാട് ലക്കിടി ഓറിയന്റൽ കോളേജിലെ രണ്ടാംവർഷ വിദ്യാർഥിനിക്കാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതിയായ യുവാവ് പോലീസ് കസ്‌റ്റഡിയിലാണ്. ഇന്ന് വൈകീട്ട്...
വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്; വയനാട്ടിൽ സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്തു
വയനാട്: ജില്ലയിൽ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റുമായി സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കസ്‌റ്റഡിയിലെടുത്തു. കൽപ്പറ്റ-വടുവഞ്ചാൽ റൂട്ടിൽ സർവീസ് നടത്തിയിരുന്ന 'സ്‌റ്റേജ് ക്യാരേജ്' ബസാണ് പിടിച്ചെടുത്തത്. വയനാട് എൻഫോഴ്‌സ്‌മെന്റ്...





































