Tag: wayanad news
കാറിൽ കഞ്ചാവ് കടത്ത്; മുത്തങ്ങയിൽ 3 പേർ അറസ്‌റ്റിൽ
വയനാട്: സംസ്‌ഥാനാതിർത്തിയായ മുത്തങ്ങ വഴി കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് ജില്ലയിൽ 3 പേർ അറസ്‌റ്റിൽ. നാലരക്കിലോ കഞ്ചാവുമായാണ് ഇവരെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്. കോഴിക്കോട് ഫറോക്ക് കോട്ടപ്പാടം കാഞ്ഞിരത്തിൽ അൽത്താഫ്(24),...
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പദ്ധതി; രാജ്യത്താദ്യം
വയനാട്: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി വയനാട് ജില്ല. രാജ്യത്താദ്യമായാണ് ഇത്തരത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പദ്ധതി ആരംഭിക്കുന്നത്. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ 17 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഓരോ...
നരഭോജി കടുവയുടെ ചിത്രം വീണ്ടും ക്യാമറയിൽ പതിഞ്ഞു; ജാഗ്രതാ നിർദ്ദേശം
വയനാട്: നാലുപേരെ കൊന്ന നരഭോജി കടുവയുടെ ചിത്രം വീണ്ടും ക്യാമറയിൽ പതിഞ്ഞു. മുതുമല കടുവാ സങ്കേതത്തിന്റെ അതിർത്തിയിൽ സ്‌ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്. കാർഗുഡി വനമേഖലയോട് ചേർന്ന ഒമ്പിട്ട്‌റാ തടാകത്തിന് സമീപത്ത്...
വയനാട്ടിൽ വാക്‌സിൻ സ്വീകരിക്കാത്ത ആളുകളെ കണ്ടെത്താൻ സർവേ
കൽപ്പറ്റ: വയനാട്ടിൽ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്തവരെ കണ്ടെത്താൻ സർവേ നടത്തുന്നു. വാക്‌സിൻ സ്വീകരിക്കുന്നതിന് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവർ, ഇതുവരെ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾ, ഒന്നാം ഡോസ് സ്വീകരിച്ച് നിശ്‌ചിതസമയം കഴിഞ്ഞിട്ടും...
കാലവർഷം; വയനാട്ടിൽ ലഭിച്ചത് 1725.5 മില്ലീമീറ്റർ മഴ-32 ശതമാനം കുറവ്
വയനാട്: ജില്ലയിൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ 32 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ 1725.5 മില്ലീമീറ്റർ മഴയാണ് ജില്ലയ്‌ക്ക് ലഭിച്ചത്. 2525.5 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ...
സഞ്ചാരികൾ എത്തിത്തുടങ്ങി; നീലഗിരിയിൽ വിനോദസഞ്ചാരം വീണ്ടും ഉണരുന്നു
വയനാട്: കോവിഡിനെ തുടർന്ന് പ്രതിസന്ധി നേരിട്ട നീലഗിരിയിലെ വിനോദസഞ്ചാരത്തിന് നിലവിൽ പുത്തൻ ഉണർവ്. കോവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെയും, നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചു തുടങ്ങിയതോടെയും ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾ എത്തിത്തുടങ്ങി. കേരളം,...
വയനാട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
വയനാട്: ജില്ലയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചുഴലി കമ്പളമൂല സ്വദേശി ചോലയിൽ അജ്‌മൽ (20) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് നൂറ് ഗ്രാം കഞ്ചാവും, അരഗ്രാമോളം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുടെ...
ബാണാസുര ഡാമിലെ സ്‌പീഡ് ബോട്ടുകൾ തകരാറിൽ; ലക്ഷങ്ങളുടെ വരുമാന നഷ്‌ടം
പടിഞ്ഞാറത്തറ: ബാണാസുര ഡാം ടൂറിസം കേന്ദ്രത്തിലെ നാല് സ്‌പീഡ് ബോട്ടുകൾ തകരാറിൽ. ഇതോടെ ബാണാസുര ഡാമിലെ ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ സ്‌പീഡ് ബോട്ട് സർവീസുകൾ നിലച്ചിരിക്കുകയാണ്. ആറ് സ്‌പീഡ് ബോട്ട്, ഒരു പെന്റൂൺ...





































