വയനാട്ടിൽ വാക്‌സിൻ സ്വീകരിക്കാത്ത ആളുകളെ കണ്ടെത്താൻ സർവേ

By Staff Reporter, Malabar News
Vaccination in wayanad
Representational Image
Ajwa Travels

കൽപ്പറ്റ: വയനാട്ടിൽ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്തവരെ കണ്ടെത്താൻ സർവേ നടത്തുന്നു. വാക്‌സിൻ സ്വീകരിക്കുന്നതിന് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവർ, ഇതുവരെ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾ, ഒന്നാം ഡോസ് സ്വീകരിച്ച് നിശ്‌ചിതസമയം കഴിഞ്ഞിട്ടും രണ്ടാം ഡോസ് സ്വീകരിക്കാത്തവർ എന്നിവരുടെ വിവരങ്ങളാണ് സർവേയിലൂടെ ശേഖരിക്കുക.

കുടുംബശ്രീ യൂണിറ്റുകളെയാണ് വിവര ശേഖരണത്തിനായി നിയോഗിച്ചിട്ടുള്ളത്. ഒക്‌ടോബർ 13 മുതൽ 20 വരെ സർവേ നടത്തി 23നകം റിപ്പോർട് നൽകുന്നതിന്‌ പഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിമാരെ ചുമതലപ്പെടുത്തി കളക്‌ടർ ഉത്തരവായി. ഗൂഗിൾ ഫോം മുഖേന നടത്തുന്ന സർവേയിൽ ഒരു വീട്ടിലെ മുഴുവൻ ആളുകളുടെയും വാക്‌സിനേഷൻ വിവരങ്ങൾ ശേഖരിക്കും.

Read Also: കെ റെയില്‍; പ്രതിപക്ഷം ഇന്ന് നിയമസഭയിൽ എതിര്‍പ്പ് അറിയിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE