Tag: wayanad news
നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്
വയനാട്: നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്. നാലുപേരെ കൊന്ന സാഹചര്യത്തിലാണ് കടുവയെ കൊല്ലാൻ വനംവകുപ്പ് ഉത്തരവിട്ടത്. കടുവയെ പിടികൂടി ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിൽ എത്തിക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. എന്നാൽ, ഇന്ന് ഉച്ചയ്‌ക്ക്...
മസിനഗുഡിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു
വയനാട്: കടുവയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. മസിനഗുഡിക്ക് സമീപമുള്ള കുറുമർ കോളനിയിലെ മങ്കളബസുവൻ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12.45 ഓടെയാണ് സംഭവം. പശുക്കളെ മേയ്‌ക്കാനായി പോയപ്പോഴാണ് മസിനഗുഡിക്ക് സമീപം...
വയനാട്ടിലെ കാപ്പി ചെടികളിൽ ആജ്‌ഞാത രോഗം പടരുന്നു; വിളവെടുപ്പിന് തിരിച്ചടി
വയനാട്: ജില്ലയിലെ കാപ്പി ചെടികളിൽ ആജ്‌ഞാത രോഗം പടരുന്നു. പനമരം, മാനന്തവാടി മേഖലകളിലെ കാപ്പി ചെടികളിലാണ് ഫംഗസ് രോഗബാധ പടരുന്നത്. ഇലകൾ വാടി മൂപ്പെത്താത്ത കാപ്പിക്കുരുകൾ പഴുത്ത നിറത്തിലായി ഉണങ്ങിക്കരിഞ്ഞ് കൊഴുഞ്ഞു പോവുകയാണ്...
കുറുവാദ്വീപ് ഇക്കോടൂറിസം കേന്ദ്രം; നാളെ മുതൽ സന്ദർശകർക്ക് പ്രവേശനം
വയനാട്: കുറുവാദ്വീപ് ഇക്കോടൂറിസം കേന്ദ്രം നാളെ മുതൽ സന്ദർശകർക്കായി തുറന്നു നൽകും. കഴിഞ്ഞ 2 വർഷമായി കോടതി വിധിയെ തുടർന്ന് പൂട്ടിക്കിടന്നതിന് ശേഷമാണ് ഇപ്പോൾ കേന്ദ്രത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. നിലവിൽ കോവിഡ്...
ബാണാസുര മലയിൽ അനധികൃത കുന്നിടിക്കൽ വ്യാപകം
വയനാട്: ബാണാസുര മലനിരകളോട് ചേർന്നുള്ള പരിസ്‌ഥിതി ദുർബല പ്രദേശത്ത് അനധികൃത കുന്നിടിക്കൽ വ്യാപകം. വാളാരംകുന്ന് ആദിവാസി കോളനിയുടെ മുകൾവശത്തെ കുത്തനെയുള്ള മലനിരകളിലാണ് അനധികൃതമായി കുന്നിടിക്കുന്നത്. കൊയ്‌റ്റ് പാറക്കുന്നിലെ വിവാദ ക്വാറിയിലേക്കുള്ള റോഡ് നിർമാണത്തിനാണ്...
കാലിത്തീറ്റ വില വർധനവ്; വയനാട്ടിലെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ
വയനാട്: കാലിത്തീറ്റയുടെ വില വർധിച്ചതോടെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. മാസങ്ങളുടെ വ്യത്യാസത്തിൽ 200 രൂപയോളമാണ് കാലിത്തീറ്റയ്‌ക്ക് വില വർധിച്ചത്. അതേസമയം, പാൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നതും കർഷകരെ ആശങ്കയിലാക്കുകയാണ്. ഇതോടെ പരിപാലനത്തിന്...
ജില്ലയിൽ നായാട്ടു സംഘങ്ങൾ സജീവം; നാലുമാസത്തിനിടെ അറസ്‌റ്റിലായത് 16 പേർ
വയനാട്: ജില്ലയിൽ നായാട്ടു സംഘങ്ങൾ വർധിക്കുന്നതായി റിപ്പോർട്. ജില്ലയിലെ വനാതിർത്തികൾ കേന്ദ്രീകരിച്ചാണ് നായാട്ടു സംഘങ്ങൾ വ്യാപകമാകുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ നാല് നായാട്ടു സംഘങ്ങളെയാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇത്രയും കേസുകളിലായി 16...
സമ്പൂർണ ലോക്ക്ഡൗൺ; ജില്ലയിൽ 25 വാർഡുകളിലും, 3 നഗരസഭാ ഡിവിഷനുകളിലും
വയനാട്: ജില്ലയിലെ 25 വാർഡുകളിലും 3 നഗരസഭാ ഡിവിഷനുകളിലും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കളക്‌ടർ എ ഗീത. ഡബ്ള്യുഐപിആർ 10ൽ കൂടുതലുള്ള വാർഡുകളിലും നഗരസഭാ ഡിവിഷനുകളിലുമാണ് ഇപ്പോൾ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ...





































