Tag: wayanad news
പുഴമൂല, കാപ്പിക്കോട് പ്രദേശങ്ങളിൽ ഭീതി പരത്തി ഒറ്റയാൻ
മേപ്പാടി: ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തി ഒറ്റയാൻ. മേപ്പാടി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ ഉൾപ്പെടുന്ന പുഴമൂല, കാപ്പിക്കോട് പ്രദേശങ്ങളിലാണ് ഒറ്റയാൻ വ്യാപകമായി നാശനഷ്‌ടങ്ങൾ വരുത്തിയത്. പ്രദേശങ്ങളിലെ കാർഷിക വിളകളെല്ലാം പൂർണമായി നശിപ്പിച്ച നിലയിലാണ്....
വയനാട്ടിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം
വയനാട്: ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവർ ആയിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സി കുമാര്‍. വിദേശികള്‍ക്കും...
കെഎസ്ആർടിസി ഡിപ്പോ അടച്ചു; ബസ് കാത്തിരിക്കാൻ പോലും ഇടമില്ലാതെ വലഞ്ഞ് യാത്രക്കാർ
മാനന്തവാടി: നഗരസഭയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ താഴെയങ്ങാടിയിലെ കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ പെരുവഴിയിലായി യാത്രക്കാർ. നിലവിൽ മാനന്തവാടി നഗരസഭാ സി കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്. ഡിപ്പോയുടെ ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ...
കൊളഗപ്പാറയിലെ വീട്ടിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയ സംഭവം; രണ്ടുപേരെ കൂടി പ്രതിചേർത്തു
സുൽത്താൻബത്തേരി: ചില്ലറ വിൽപനക്കായി കൊളഗപ്പാറ വട്ടത്തിമൂലയിലെ വീട്ടിനുള്ളിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേരെ കൂടെ പ്രതി ചേർത്തതായി പോലീസ് അറിയിച്ചു. സുൽത്താൻ ബത്തേരി സ്വദേശി സിസി ജോസ്, മനോജ് അപ്പാട് എന്നിവരെയാണ്...
സുല്‍ത്താന്‍ ബത്തേരിയിൽ വീട്ടിൽ സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമ അറസ്‌റ്റില്‍
കല്‍പ്പറ്റ: ചില്ലറ വില്‍പ്പനക്കായി വീട്ടിൽ സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ വട്ടത്തിമൂല കൃഷ്‌ണന്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. നാല് ബാഗുകളിലായി 48...
വയനാട്ടിൽ 66 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി
കൽപ്പറ്റ: കോവിഡ് വ്യാപനത്തിനിടയിലും വാക്‌സിനേഷനിൽ കൈവരിച്ച പുരോഗതി ജില്ലയ്‌ക്ക് നേട്ടമാവുന്നു. 18 വയസിന് മുകളിൽ പ്രായമുള്ള ജില്ലയിലെ 66 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചു. ശേഷിക്കുന്ന 34 ശതമാനത്തിനും വാക്‌സിൻ നൽകാനുള്ള...
വയനാട് പെരിഞ്ചേർമലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം
വയനാട്: തൊണ്ടർനാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്‌റ്റ് സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്‌ത്രീകളും, രണ്ട് പുരുഷൻമാരും അടങ്ങുന്ന സംഘമാണ് രാത്രി 8 മണിയോടെ എത്തിയതെന്ന്...
വനം വകുപ്പ് ഉദ്യോഗസ്‌ഥന്റെ കാറിൽ നിന്നും രണ്ടര ലക്ഷം രൂപ പിടികൂടി
മാനന്തവാടി: ജില്ലാ അതിർത്തിയിൽ വനം വകുപ്പ് ഉദ്യോഗസ്‌ഥന്റെ കാറിൽ നിന്നും വിജിലൻസ് രണ്ടര ലക്ഷം രൂപ പിടികൂടി. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ അനുരേഷിന്റെ കാറിൽ നിന്നാണ് പണം പിടികൂടിയത്. കണ്ണൂർ-...






































