Sun, Jan 25, 2026
20 C
Dubai
Home Tags Wayanad news

Tag: wayanad news

പേരിനുപോലും മഴയില്ല; കൃഷി ഇറക്കാനാകാതെ വയനാട്ടിലെ നെൽകർഷകർ; പ്രതിസന്ധി

കൽപറ്റ: ഓരോ ദിവസം കഴിയും തോറും വയനാട്ടിലെ കാർഷിക മേഖലയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്. കാലവർഷം എത്തിയിട്ട് ദിവസങ്ങളായെങ്കിലും പേരിന് പോലും മഴ ലഭിക്കാത്തതിനാൽ വയലുകളിലേക്ക് ഇറങ്ങാനാകാതെ കർഷകർ കുഴയുന്നു. മിഥുന മാസം പകുതിയോടെ...

കത്തുന്ന വേനൽ; മഴയില്ലാതെ ദുരിതത്തിലായി കർഷകർ

വയനാട്: മുടങ്ങാതെ കനത്തമഴ പ്രവചനവും യെല്ലോ അലർട് പ്രഖ്യാപനവും നടക്കുമ്പോഴും കത്തുന്ന വെയിലിൽ കൃഷികൾ വാടിയുണങ്ങുന്നു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളില്‍ മഴ പെയ്‌തിട്ട് രണ്ടാഴ്‌ച കഴിഞ്ഞുവെന്ന് കർഷകർ പറയുന്നു. . മാനന്തവാടി, കൽപറ്റ...

18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ; ജില്ലയിൽ ഇന്ന് തുടക്കം

വയനാട് : 18 വയസിന് മുകളിലുള്ള എല്ലാവർക്കും ജില്ലയിൽ ഇന്ന് മുതൽ കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും. കോവിൻ വെബ്‌സൈറ്റിലൂടെ സ്ളോട്ടുകൾ ബുക്ക് ചെയ്‌ത ആളുകൾക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നത്. കഴിഞ്ഞ ദിവസമാണ് 18...

തൊഴിലാളികളും ഉടമകളും കടക്കെണിയിൽ; റിസോർട്ടുകൾ തുറക്കണമെന്ന് ആവശ്യം

വയനാട് : കോവിഡും ലോക്ക്ഡൗണും മൂലം ജില്ലയിൽ അടഞ്ഞു കിടക്കുന്ന റിസോർട്ടുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യം ഉയരുന്നു. വയനാട് ഇക്കോ ടൂറിസം ഓർഗനൈസേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട്...

ജില്ലയിലും സെഞ്ചുറി അടിച്ച് പെട്രോൾ വില; മൂന്നിടത്ത് 100 കടന്നു

വയനാട് : ജില്ലയിൽ മൂന്നിടങ്ങളിൽ പെട്രോൾ വില 100 കടന്നു. ബത്തേരി, മാനന്തവാടി, പുൽപള്ളി എന്നിവിടങ്ങളിലാണ് നിലവിൽ പെട്രോൾ വില 100 കടന്നത്. ഇവിടങ്ങളിൽ പുൽപ്പള്ളിയിലാണ് ഏറ്റവും ഉയർന്ന പെട്രോൾ വില. ലിറ്ററിന്...

ക്വാറിയിൽ നിന്ന് മണ്ണ് നീക്കുന്നു; ഇരുപതോളം കുടുംബങ്ങൾ ആശങ്കയിൽ

വെങ്ങപ്പള്ളി: പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന വയനാട് ഗ്രാനൈറ്റ് ക്വാറി ഖനന പ്രദേശത്തുനിന്ന് വൻതോതിൽ മണ്ണ് നീക്കം ചെയ്യുന്നതായി പരാതി. നീക്കം ചെയ്‌ത മണ്ണ് പ്രദേശത്ത് തന്നെ കൂട്ടിയിട്ട് പ്‌ളാസ്‌റ്റിക്‌ കവർ കൊണ്ട്...

ലഹരിമരുന്നും ആയുധങ്ങളുമായി യുവാക്കള്‍ പിടിയില്‍

വയനാട്: മാനന്തവാടിയിൽ മാരക മയക്കുമരുന്നുകളും ആയുധങ്ങളുമായി മൂന്ന് യുവാക്കള്‍ പിടിയിൽ. മലപ്പുറം തിരൂര്‍ സ്വദേശികളായ വെട്ടം പറവണ്ണയില്‍ റഫീഖ് (26), പുറത്തൂര്‍ പടിഞ്ഞാറക്കരയില്‍ അമ്മൂറ്റി റിയാസ് (30), വെട്ടം പറവണ്ണയില്‍ അരയന്റെ പുരക്കല്‍...

ഒരാഴ്‌ചക്ക് ശേഷം തൃശ്ശിലേരി വീണ്ടും കടുവപ്പേടിയിൽ

വയനാട് : തൃശ്ശിലേരിയും പരിസര പ്രദേശങ്ങളും വീണ്ടും കടുവപ്പേടിയിൽ. ഏകദേശം ഒരാഴ്‌ചക്ക് ശേഷമാണ് ഇവിടങ്ങളിൽ വീണ്ടും കടുവ ഇറങ്ങിയത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ ദിവസം പകൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ...
- Advertisement -