Tag: wayanad news
നിയന്ത്രണങ്ങളിൽ ഇളവ്; ജില്ലയിലെ നിരത്തുകളിൽ വൻ വാഹനത്തിരക്ക്
വയനാട് : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ജില്ലയിലെ നിരത്തുകളിൽ വാഹനത്തിരക്ക് വർധിച്ചു. കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ നൽകി തുടങ്ങിയത്. ഇതോടെ ജില്ലയിലെ പ്രധാന റോഡുകളിൽ എല്ലാം വാഹനങ്ങളുടെ വലിയ...
സുഗന്ധഗിരിയിൽ കാട്ടാന ശല്യം; ജനങ്ങൾ പരിഭ്രാന്തിയിൽ
പൊഴുതന: സുഗന്ധഗിരി ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പരിഭ്രാന്തി പരത്തുന്നു. സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ ആദിവാസികൾ ഒറ്റപ്പെട്ട് താമസിക്കുന്ന പ്രദേശങ്ങളിലടക്കമാണ് കാട്ടാന ശല്യം രൂക്ഷമാകുന്നത്. സുഗന്ധഗിരി പ്‌ളാന്റേഷൻ, ഗവ.സ്‌കൂൾ പരിസരം, കാപ്പി എന്നിവിടങ്ങളിലും...
ലോക്ക്‌ഡൗൺ ഇളവ്; വയനാട് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം
മാനന്തവാടി: കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്‌ഡൗണിൽ ഇളവ് നൽകിയതോടെ വയനാട് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതക്കുരുക്ക് മുറുകുന്നു. ഇന്നലെ രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ പല സമയത്തായി ഏറെ നേരം...
14 കിലോ കഞ്ചാവ് കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 2 പേർ അറസ്‌റ്റിൽ
വയനാട് : 14 കിലോ കഞ്ചാവുമായി ജില്ലയിൽ 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി മടയങ്കോട് പ്രജിത്ത്(21), ഇടുക്കി തൊടുപുഴ നിരപ്പേൽ വീട്ടിൽ റോബിൻ(27) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്....
ലോക്ക്ഡൗൺ ലംഘനം; ജില്ലയിൽ ഇന്നലെ രജിസ്‌റ്റർ ചെയ്‌തത് 47 കേസുകൾ
വയനാട്: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇന്നലെ വയനാട് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി 47 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കാത്തതിന് 114 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നതിന്...
തോല്‍പെട്ടിയില്‍ കാട്ടാന ആക്രമണം; ക്വാര്‍ട്ടേഴ്‌സ് തകര്‍ന്നു
മാനന്തവാടി: തോല്‍പെട്ടിയില്‍ കാട്ടാന അക്രമത്തില്‍ എസ്‌റ്റേറ്റ് ജീവനക്കാരിയുടെ ക്വാര്‍ട്ടേഴ്‌സ് ഭാഗികമായി തകര്‍ന്നു. നരിക്കലിൽ കാട്ടാന പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
തോല്‍പെട്ടി പിവിഎസ് എസ്‌റ്റേറ്റിലെ ജീവനക്കാരി ജാന്‍സിയുടെ ക്വാര്‍ട്ടേഴ്‌സിന് നേരെയായിരുന്നു ആനയുടെ ആക്രമണം. കെട്ടിടം...
ജില്ലയിൽ 2.56 ലക്ഷം തൈകൾ വിതരണത്തിന് സജ്‌ജമായി
ബത്തേരി: ജില്ലാ സോഷ്യൽ ഫോറസ്ട്രി ഡിവിഷന് കീഴിലെ മൂന്ന് നേഴ്‌സറികളിൽ 2,56,500 വൃക്ഷത്തൈകൾ വിതരണത്തിന് തയ്യാറായി. കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലെ ചുഴലി, മാനന്തവാടി റേഞ്ചിലെ ബേഗൂർ, ബത്തേരി റേഞ്ചിലെ പൂമല കുന്താണി...
കോവിഡാനന്തര ചികിൽസ; ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രത്യേക ഒപി സൗകര്യമൊരുക്കി
വയനാട്: കോവിഡനന്തര ചികിൽസക്കായി അഞ്ചുകുന്നിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രത്യേക ഒപി ആരംഭിച്ചു. കോവിഡ് ഭേദമായവരുടെ തുടർ ചികിൽസക്കായാണ് പ്രത്യേക സൗകര്യം സജ്‌ജമാക്കിയത്. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്‌ക്ക്...





































