തോല്‍പെട്ടിയില്‍ കാട്ടാന ആക്രമണം; ക്വാര്‍ട്ടേഴ്‌സ് തകര്‍ന്നു

By Staff Reporter, Malabar News
elephant attack
Ajwa Travels

മാനന്തവാടി: തോല്‍പെട്ടിയില്‍ കാട്ടാന അക്രമത്തില്‍ എസ്‌റ്റേറ്റ് ജീവനക്കാരിയുടെ ക്വാര്‍ട്ടേഴ്‌സ് ഭാഗികമായി തകര്‍ന്നു. നരിക്കലിൽ കാട്ടാന പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.

തോല്‍പെട്ടി പിവിഎസ് എസ്‌റ്റേറ്റിലെ ജീവനക്കാരി ജാന്‍സിയുടെ ക്വാര്‍ട്ടേഴ്‌സിന് നേരെയായിരുന്നു ആനയുടെ ആക്രമണം. കെട്ടിടം ഭാഗികമായി തകർന്ന നിലയിലാണ്.

തോല്‍പെട്ടി നരിക്കല്‍ വിളഞ്ഞിപുല്ലാന്‍ വിപി സൈതലവിയുടെ പശുവിനെയാണ് കാട്ടാന കൊലപ്പെടുത്തിയത്. ബുധനാഴ്‌ച പുലര്‍ച്ചെയാണ് വീടിന് പുറത്തെ പ്ളാവിന്‍ചുവട്ടില്‍ കെട്ടിയ മൂന്ന് വയസ് പ്രായം വരുന്ന പശുവിനെ ആന ആക്രമിച്ചത്.

സംഭവമറിഞ്ഞ് സ്‌ഥലത്തെത്തിയ വനപാലകർ തുടര്‍നടപടികള്‍ സ്വീകരിച്ചു.

Malabar News: കരിപ്പൂരിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ഒരാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE