Tag: wayanad
പൊലിയുന്നു കുരുന്നു ജീവനുകൾ
കൽപ്പറ്റ: കോവിഡ് കാലത്ത് വയനാട്ടിൽ കുട്ടികൾക്കിടയിൽ ആത്മഹത്യാ പ്രവണത വ്യാപകമെന്ന് കണക്കുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ലോക്ക്ഡൗൺ മൂലം സ്കൂളുകൾ അടച്ചിട്ട കാലമുൾപ്പെടെ ഈ വർഷം 12 കുട്ടികളാണ് ജില്ലയിൽ ആത്മഹത്യ...
വയനാട്ടിൽ ഓണം ഫെയറുകൾക്ക് തുടക്കം
കൽപ്പറ്റ: ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ ഓണം ഫെയറുകൾക്ക് ജില്ലയിൽ തുടക്കമായി. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും സബ്സിഡി നിരക്കിൽ ഓണം ഫെയറുകളിൽ നിന്ന് ലഭ്യമാകും. സി.കെ ശശീന്ദ്രൻ എം.എൽ.എയാണ് ഓണം ഫെയറിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച...
അരി കരിച്ചന്തയിൽ വിറ്റു: മൂന്ന് അദ്ധ്യാപകർക്ക് സസ്‌പെന്‍ഷന്‍
മാനന്തവാടി: കല്ലോടി സെന്റ്.ജോസഫ് യു.പി സ്കൂളിലെ അരി വില്പന വിവാദത്തിൽ മൂന്ന് അദ്ധ്യാപകരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. പ്രധാനാദ്ധ്യാപകൻ സാബു ജോൺ, ഉച്ചക്കഞ്ഞി വിതരണത്തിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകരായ അനീഷ് ജോർജ്, ധന്യ...
ഡീപ് ക്ലീൻ വയനാട് പദ്ധതിക്ക് ഞായറാഴ്ച്ച തുടക്കമാകും
വയനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ഡീപ് ക്ലീൻ വയനാട് ' എന്ന പേരിൽ മഹാശുചീകരണയജ്ഞത്തിന് പദ്ധതിയിട്ട് കുടുംബശ്രീ ജില്ലാ മിഷൻ. ഒന്നരലക്ഷം അയൽക്കൂട്ടങ്ങളും കുടുംബാംഗങ്ങളും ചേർന്ന് ഓരോ വീടും പരിസരവും വൃത്തിയാക്കി...
കോവിഡിന് പുറമെ എലിപ്പനിയും; ആശങ്കയൊഴിയാതെ വയനാട്
കൽപ്പറ്റ: വയനാട്ടിൽ കോവിഡിനു പുറമെ ഭീഷണിയായി എലിപ്പനിയും. കോവിഡ് പ്രതിരോധത്തിനിടെ എലിപ്പനി പടരുന്നത് ജില്ലയിൽ ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം എലിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്....
കോവിഡ്; ജില്ലയിൽ 13 പേർക്ക് രോഗമുക്തി, രോഗബാധ 15, സമ്പർക്ക രോഗികൾ 12
വയനാട്: ജില്ലയിൽ 15 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാൾക്കും കർണാടകയിൽ നിന്നെത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ...
കോവിഡ്: നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്
വയനാട്: ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ മുതൽ കോസ്സ് ഗ്രൂപ്പ് സിസ്റ്റം കൊണ്ടുവരുമെന്ന് ജില്ല പോലീസ് മേധാവി ആർ. ഇളങ്കോ വ്യക്തമാക്കി. സംസ്ഥാന പോലീസ്...
മഴ കനത്തുതന്നെ: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ, ജാഗ്രതയോടെ വയനാട്
കൽപറ്റ: കനത്ത മഴ തുടരുന്ന വയനാട്ടിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. കഴിഞ്ഞ വർഷം മണ്ണിടിച്ചിലുണ്ടായ പുത്തുമല ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് അതി തീവ്ര മഴ പെയ്തത്. മഴ ശക്തി പ്രാപിച്ചതിനെത്തുടർന്ന്...






































