Tag: west bangal election
അമിത് ഷാ ബംഗാളിൽ; തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യ സന്ദർശനം
കൊല്‍ക്കത്ത: ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്‌തമാക്കാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ വീണ്ടും ബംഗാളില്‍. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ബംഗാളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയാണിത്. ബംഗാളിൽ പ്രചാരണത്തിന് നേതൃത്വം...
ബംഗാളിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു; സൗമന്‍ റോയി തൃണമൂലിൽ ചേർന്നു
കൊല്‍ക്കത്ത: ബംഗാളിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു. സംസ്‌ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബിജെപി എംഎല്‍എ സൗമന്‍ റോയിയാണ് പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. നേരത്തെ തൃണമൂല്‍ വിട്ടാണ് സൗമന്‍ ബിജെപിയില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ...
ബംഗാൾ തിരഞ്ഞെടുപ്പ്: വിജയം അത്രമോശമല്ല; ദിലീപ് ഘോഷ്
കൊല്‍ക്കത്ത: ബംഗാളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാത്തതില്‍ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. പരാജയത്തിന്റെ കാരണങ്ങളെപ്പറ്റി പഠിച്ച് വരികയാണെന്നാണ് ഘോഷിന്റെ പ്രതികരണം.
"മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റാണ് ബിജെപിക്ക് ആകെ...
ബംഗാളിൽ ബിജെപി സ്‌ഥാനാർഥിക്ക് നേരെ ആക്രമണം
കൊൽക്കത്ത: പശ്‌ചിമബംഗാളിൽ ബിജെപി സ്‌ഥാനാർഥിക്ക് നേരെ ആക്രമണം. മാൾഡ മണ്ഡലത്തിലെ സ്‌ഥാനാർഥി ഗോപാൽ സാഹക്ക് അജ്‌ഞാത സംഘത്തിന്റെ വെടിയേറ്റു. അസംബ്ളി തിരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ബംഗാളിൽ ബൂത്ത് തല യോഗത്തിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു ആക്രമണം.
മാൾഡ...
‘സൂര്യന് കീഴില്‍ നിന്നാല്‍ കോവിഡ് വരില്ല’; ബിജെപി റാലിയിൽ പ്രവർത്തകൻ
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാളിലെ റാലിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തകൻ. അശാസ്‌ത്രീയ വാദം ഉയർത്തിയാണ് ഇയാൾ മാസ്‌ക് പോലും ധരിക്കാതെ റാലിയില്‍ പങ്കെടുത്തത്. സൂര്യന് കീഴില്‍ ഇരുന്നാല്‍ കോവിഡ് വരില്ലെന്നും...
ബംഗാളില്‍ ആര്‍എസ്‌പി സ്‌ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു
കൊല്‍ക്കത്ത: ബംഗാളില്‍ ആര്‍എസ്‌പി സ്‌ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു. ജംഗിപൂര്‍ മണ്ഡലത്തില്‍ ഇടത് സഖ്യത്തിന്റെ സ്‌ഥാനാർഥിയായ പ്രദിപ് കുമാര്‍ നന്ദിയാണ് മരിച്ചത്. 73 വയസായിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ഇദ്ദേഹത്തെ വ്യാഴാഴ്‌ചയാണ് ആശുപത്രിയില്‍...
പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കർശന നിയന്ത്രണം
കൊൽക്കത്ത : കോവിഡ് വ്യാപനത്തെ തുടർന്ന് പശ്‌ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് ഒന്നിച്ചാക്കാനാവില്ലെന്ന നിലപാട് രാഷ്‌ട്രീയ പാർട്ടികളെ അറിയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ കടുത്ത നിയന്ത്രണങ്ങൾ...
പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന് നേരെ ആക്രമണമെന്ന് പരാതി
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം നടന്നതായി പരാതി. കൂച്ച് ബെഹാര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ദിലീപ് ഘോഷ് മടങ്ങും വഴിയാണ് ആക്രമണം നടന്നത്.
ദിലീപ് ഘോഷിന്റെ...