Fri, Jan 23, 2026
18 C
Dubai
Home Tags West bangal election

Tag: west bangal election

ബിജെപിയും തൃണമൂലും യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ബംഗാളിലെ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു; ജിതിൻ പ്രസാദ്

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരസ്‌പരം കൊമ്പുകോർക്കുന്ന ബിജെപിയെയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനേയും (ടിഎംസി) രൂക്ഷമായി വിമർശിച്ചു കോൺഗ്രസ് രംഗത്ത്. ബംഗാളിൽ ഇരു മുന്നണികളും പരസ്‌പരം ആരോപണം ഉന്നയിക്കുകയാണെന്നും ഇതിലൂടെ...

പോരാട്ടം മുറുകും; നന്ദിഗ്രാമില്‍ മല്‍സരിക്കാന്‍ മമത ബാനര്‍ജി

നന്ദിഗ്രാം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ നന്ദിഗ്രാമില്‍ നിന്നു മല്‍സരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരിയാണ് നന്ദിഗ്രാമിനെ പ്രതിനിധീകരിച്ചിരുന്നത്. 'നന്ദിഗ്രാം എന്റെ ഭാഗ്യ സ്‌ഥലമാണ്,...

പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ശിവസേന മൽസരിക്കും; സഞ്‌ജയ് റാവത്ത്

മുംബൈ: നടക്കാനിരിക്കുന്ന പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന മൽസരിക്കുമെന്ന് സഞ്‌ജയ് റാവത്ത്. " ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തീരുമാനം ഇതാ. പാർട്ടി മേധാവി ഉദ്ധവ് താക്കറെയുമായുള്ള ചർച്ചക്ക് ശേഷം പശ്‌ചിമ ബംഗാൾ...

ബിജെപിയെ പരാജയപ്പെടുത്താന്‍ മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് അധിര്‍ രഞ്‌ജന്‍

കൊല്‍ക്കത്ത: വരാനിരിക്കുന്ന പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് പശ്‌ചിമ ബംഗാളിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡണ്ട് അധിര്‍ രഞ്‌ജന്‍ ചൗധരി. തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് തനിയെ...

ബിജെപിക്കെതിരായ പോരാട്ടത്തില്‍ മമതയെ പിന്തുണക്കാന്‍ ഇടതുമുന്നണിയോടും കോണ്‍ഗ്രസിനോടും അഭ്യര്‍ഥിച്ച് തൃണമൂല്‍ നേതാവ്

കൊല്‍ക്കത്ത: ബിജെപിക്കെതിരായ പോരാട്ടത്തില്‍ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയെ പിന്തുണക്കണമെന്ന് ഇടതുമുന്നണിയോടും കോണ്‍ഗ്രസ് പാര്‍ട്ടിയോടും അഭ്യര്‍ഥിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗാത റോയ്. കൊല്‍ക്കത്തയില്‍ വെച്ച് ചേര്‍ന്ന പത്രസമ്മേളനത്തിനിടെ...

കോണ്‍ഗ്രസ് ഇടതുപക്ഷ സഖ്യം ബിജെപിക്കെതിരെ; സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍  സിപിഐഎം-കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചതിന്റെ രാഷ്‌ട്രീയ ലക്ഷ്യം ബിജെപി സംസ്‌ഥാനത്ത് അധികാരത്തില്‍ എത്തുന്നത് തടയുകയാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്‌ചിമ ബംഗാള്‍ സിപിഐഎമ്മിന്റെ സംസ്‌ഥാന സമിതി...
- Advertisement -