കോണ്‍ഗ്രസ് ഇടതുപക്ഷ സഖ്യം ബിജെപിക്കെതിരെ; സീതാറാം യെച്ചൂരി

By Syndicated , Malabar News
Sitaram Yechuri
Ajwa Travels

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍  സിപിഐഎം-കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചതിന്റെ രാഷ്‌ട്രീയ ലക്ഷ്യം ബിജെപി സംസ്‌ഥാനത്ത് അധികാരത്തില്‍ എത്തുന്നത് തടയുകയാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്‌ചിമ ബംഗാള്‍ സിപിഐഎമ്മിന്റെ സംസ്‌ഥാന സമിതി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

ബിജെപിയെ തടയാന്‍ പ്രതിപക്ഷ ഐക്യം അനിവാര്യമായപ്പോള്‍ സഖ്യം തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ആരും അസ്വസ്‌ഥരാകേണ്ടെന്നും സിപിഐഎം- കോണ്‍ഗ്രസ് സഖ്യം പശ്‌ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തും എന്നും യെച്ചൂരി പറഞ്ഞു. സംസ്‌ഥാന സമിതിക്ക് ശേഷം പശ്‌ചിമ ബംഗാളിലെ ഇടത് സഖ്യ കക്ഷികളുടെ യോഗവും യെച്ചൂരിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു.

Read also: ‘ബുദ്ധിവികാസം ഇല്ലാത്തവരാണ് വാക്‌സിന്റെ ഫലപ്രാപ്‌തിയെ സംശയിക്കുന്നത്’; കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE