Fri, Feb 20, 2026
22 C
Dubai
Home Tags West Bengal assembly election

Tag: West Bengal assembly election

ബംഗാളിലെ ആക്രമണം; മോദിക്കും പങ്കെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ പോളിങ് സ്‌റ്റേഷന് സമീപം ഉണ്ടായ വെടിവെപ്പിൽ കേന്ദ്ര സർക്കാരിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയി. കൃത്യമായ ഗൂഢാലോചനയുടെ അടിസ്‌ഥാനത്തിലാണ് വെടിവെപ്പെന്നും പ്രധാനമന്ത്രി നരേന്ദ്ര...

ബംഗാളിലെ സംഘർഷം; തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ പോളിങ് സ്‌റ്റേഷന് സമീപം ഉണ്ടായ വെടിവെപ്പിൽ നാല് പേര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സിആർപിഎഫിനേയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. സാധാരണ...

ബംഗാൾ തിരഞ്ഞെടുപ്പ്: പരക്കെ അക്രമം; നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്

കൊൽക്കത്ത: പശ്‌ചിമ ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ പരക്കെ സംഘര്‍ഷം. കൂച്ച് ബിഹാറില്‍ സിആര്‍പിഎഫ് വെടിവെപ്പിൽ നാല് പേര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മരിച്ചത്. വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ വെടിവെപ്പ് ഉണ്ടായെന്നാണ്...

നന്ദിഗ്രാമിലെ സംഘർഷത്തിൽ പരിക്കേറ്റ തൃണമൂൽ പ്രവർത്തകൻ മരിച്ചു

നന്ദിഗ്രാം: പശ്‌ചിമ ബംഗാളിലെ നന്ദിഗ്രാമിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. കഴിഞ്ഞയാഴ്‌ച രണ്ടാംഘട്ട തിരഞ്ഞെടുപ്പിനിടെ ആയിരുന്നു സംഘർഷം. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിൽസയിലായിരുന്നു. സംഘർഷത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ...

ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് പ്രമുഖർ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. വടക്കൻ ബംഗാളിലെ രണ്ടും തെക്കൻ ബംഗാളിലെ മൂന്നും ജില്ലകളിലെ 44 സീറ്റുകളാണ് പോളിങ് ബൂത്തിലെത്തുന്നത് ഹൗറ, ഹൂഗ്ളി, കൂച്ച് ബിഹാർ, സൗത്ത്...

സിആർപിഎഫ് ജവാൻമാർക്ക് എതിരായ മമതയുടെ വിവാദ പരാമർശം; മറുപടി നൽകാനുള്ള അവസാന തീയതി ഇന്ന്

കൊൽക്കത്ത: മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിൽ മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിആർപിഎഫ് ജവാൻമാർക്ക് എതിരെ വിവാദ പരാമർശം നടത്തിയതിനാണ് മുഖ്യമന്ത്രി മമത ബാനർജിക്ക്...

മമതാ ബാനര്‍ജിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു. അശോക് ചക്രബര്‍ത്തിയെന്ന ഉദ്യോഗസ്‌ഥനെയാണ് മാറ്റിയത്. ശനിയാഴ്‌ച നാലാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കമ്മീഷൻ നടപടി അതേസമയം ബംഗാള്‍ തിരഞ്ഞെടുപ്പില്‍...

ജനങ്ങൾക്ക് വേണ്ടത് മമതയുടെ പരാജയം; അമിത് ഷാ

കൊൽക്കത്ത: തിരഞ്ഞെടുപ്പിൽ ആർക്കൊക്കെ വോട്ട് ചെയ്യണം എന്ന് പശ്‌ചിമ ബംഗാളിലെ ജനങ്ങൾക്ക് അറിയാമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കണമെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിലപാടിന് മറുപടി ആയാണ് അമിത്...
- Advertisement -