Tag: West Bengal assembly election
മമതാ ബാനർജിക്കെതിരെ ആക്രമണം നടന്നതിന് തെളിവില്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ
കൊൽക്കത്ത: നന്ദിഗ്രാമിൽ വെച്ച് ആക്രമിക്കപ്പെട്ടെന്ന പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. മമത ബാനർജിക്കെതിരെ ആക്രമണം നടന്നിട്ടില്ല. ആക്രമണം നടന്നതിന് തെളിവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പശ്‌ചിമ ബംഗാൾ...
നന്ദിഗ്രാമിൽ സുവേന്ദു അധികാരിക്ക് എതിരെ പ്രതിഷേധം; വഞ്ചകനെന്ന് പോസ്‌റ്ററുകൾ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി സ്‌ഥാനാർഥി സുവേന്ദു അധികാരിക്ക് നേരെ തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധം. നന്ദിഗ്രാമിൽ പ്രചാരണം ആരംഭിച്ച സുവേന്ദു അധികാരിയെ തൃണമൂൽ പ്രവർത്തകർ തടയുകയായിരുന്നു. പ്രദേശത്ത് സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്.
മമതാ...
കാലിന് പരിക്ക്; വീൽചെയറിൽ റോഡ് ഷോ നയിക്കാൻ മമത; പ്രകടനം ഇന്ന്
ന്യൂഡെൽഹി: നന്ദിഗ്രാമിൽ ആക്രമണത്തിൽ പരിക്കേറ്റ് നാല് ദിവസത്തിന് ശേഷം ആശുപത്രി വിട്ട തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി ഇന്ന് ഉച്ചക്ക് പരസ്യ പ്രചാരണത്തിന് ഇറങ്ങുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയായ...
തൃണമൂൽ കോൺഗ്രസ് പ്രകടനപത്രിക; പ്രഖ്യാപനം വീണ്ടും നീട്ടി
പാട്‌ന : പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രകടനപത്രിക പുറത്തിറക്കുന്നത് തൃണമൂൽ കോൺഗ്രസ് വീണ്ടും നീട്ടി. പ്രകടനപത്രിക ഇന്ന് പുറത്തിറക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് അറിയിച്ചിരുന്നത്. നന്ദിഗ്രാം സംഘർഷത്തിന്റെ പതിനാലാം വാർഷിക ദിനമായ ഇന്ന്...
ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടർമാരോട് അഭ്യർഥിക്കും; രാകേഷ് ടിക്കായത്ത്
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടർമാരോട് സംയുക്‌ത കിസാൻ മോർച്ച അഭ്യർഥിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കേന്ദ്രം നടപ്പാക്കിയ മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ...
മമതാ ബാനര്‍ജിക്ക് സംഭവിച്ചത് ആക്രമണമല്ല, അപകടം; തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സംഭവിച്ചത് അപകടമാണെന്നും ആക്രമണമുണ്ടായതിന് തെളിവില്ലെന്നും പ്രത്യേക നിരീക്ഷകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട് നല്‍കി. ആക്രമണത്തിലാണ് മമതക്ക് പരിക്കേറ്റതെന്ന വാദം റിപ്പോര്‍ട്ടില്‍ തള്ളികളഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ...
മമതാ ബാനർജി പ്രചാരണ രംഗത്തേക്ക്; തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക നാളെ
കൊൽക്കത്ത: നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ പതിനാലാം വാർഷിക ദിനമായ നാളെ തൃണമൂൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കുന്നു. പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന മുഖ്യമന്ത്രി മമതാ ബാനർജി കാളിഘട്ടിലെ അവരുടെ വസതിയിൽ വെച്ചായിരിക്കും പ്രകടന പത്രിക...
മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ തൃണമൂലിൽ
കൊൽക്കത്ത: മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെയാണ് യശ്വന്ത് സിൻഹ തൃണമൂലിൽ എത്തുന്നത്. കൊൽക്കത്തയിലെ പാർട്ടി ഓഫീസിൽ...






































