Tag: West Bengal assembly election
സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യം; ബംഗാളിൽ വാഗ്‌ദാനവുമായി അമിത് ഷാ
കൊൽക്കത്ത : പശ്‌ചിമ ബംഗാളിൽ അവസാന രണ്ട് ഘട്ട തിരഞ്ഞെടുപ്പ് അവശേഷിക്കവെ കോവിഡ് വാക്‌സിൻ പ്രചാരണ വിഷയമാക്കി രാഷ്‌ട്രീയ പാർട്ടികൾ. സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...
ബംഗാളിൽ റോഡ് ഷോയും പദയാത്രകളും നിരോധിച്ച് ഇലക്ഷൻ കമ്മീഷൻ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റോഡ് ഷോയും പദയാത്രകളും നിരോധിച്ചു. പൊതു പരിപാടികളിൽ 500 പേർ മാത്രമേ പങ്കെടുക്കാവൂ എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഏഴാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം...
ഒടുവിൽ വഴങ്ങി ബിജെപി; ബംഗാളിൽ മോദിയുടെ റാലികൾ റദ്ദാക്കി
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് തീരുമാനം. വെള്ളിയാഴ്‌ച നടത്താനിരുന്ന റാലികളാണ് റദ്ദാക്കിയത്.
മോദിയുടെ പൊതുറാലികള്‍ മാറ്റില്ലെന്ന് നേരത്തെ ബിജെപി അറിയിച്ചിരുന്നു. ആളുകളെ...
പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്: അവസാന ഘട്ടങ്ങൾ ഒരുമിച്ച് നടത്തില്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ
കൊൽക്കത്ത : പശ്‌ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങൾ ഒരുമിച്ച് നടത്തില്ലെന്ന് വ്യക്‌തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന്റെ 7,8 ഘട്ടങ്ങൾ ഒരുമിച്ച് നടത്തണമെന്ന ആവശ്യവുമായി...
കോവിഡ് രണ്ടാം തരംഗം മോദി നിർമിത ദുരന്തം; മമത
കൊല്‍ക്കത്ത: രാജ്യത്തുണ്ടായ കോവിഡിന്റെ രണ്ടാം തരംഗം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍മിച്ച ദുരന്തമാണെന്ന് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദിനാജ്‌പൂര്‍ ജില്ലയിലെ ബലുര്‍ഘട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേയാണ്...
പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; ആറാംഘട്ട വോട്ടെടുപ്പ് നാളെ
കൊൽക്കത്ത : പശ്‌ചിമ ബംഗാളിൽ നാളെ ആറാംഘട്ട വോട്ടെടുപ്പ് നടക്കും. സംസ്‌ഥാനത്തെ 4 ജില്ലകളിലുള്ള 43 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഇതിനായി എല്ലാ മണ്ഡലങ്ങളിലും തയ്യാറെടുപ്പുകൾ പൂർത്തിയായതായും, വോട്ടെടുപ്പ് സമാധാനപരമായി നടക്കുമെന്നും കേന്ദ്ര...
ബംഗാളിലെ ജനവിധി ബിജെപിക്ക് അനുകൂലം; കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ജനവിധി ബിജെപിക്ക് അനുകൂലമായിരിക്കുമെന്ന് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. ബംഗാളിലെ പ്രശ്‌നങ്ങൾ നേരിടാൻ മമത ഭരണത്തിന് സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃണമൂൽ കോൺഗ്രസ് ആക്രമണങ്ങൾ ആസൂത്രിതം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഇന്നലെയാണ്...
‘രാഹുല്‍ ഗാന്ധി ബംഗാളിലെ റാലികള്‍ നിര്‍ത്തിയത് പരാജയം പേടിച്ച്’; കേന്ദ്രമന്ത്രി
കൊല്‍ക്കത്ത: കോവിഡ് വ്യാപനം കണക്കിലെടുത്ത് ബംഗാള്‍ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കളിയാക്കി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. മുങ്ങുന്ന കപ്പലില്‍ നിന്നും നേരത്തെ ചാടി രക്ഷപ്പെടുന്ന ക്യാപ്റ്റന്റെ രീതിയാണ്...






































