Tag: West Bengal assembly election
കോവിഡ് വ്യാപനം; മമതാ ബാനർജിയുടെ കൊൽക്കത്തയിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവശേഷിക്കുന്ന മൂന്ന് ഘട്ടങ്ങൾക്കായുള്ള കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ റാലികൾ റദ്ദാക്കിയതായി മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ മമതാ ബാനർജി അറിയിച്ചു. കോവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
മമത...
ബംഗാളിൽ ബിജെപി സ്‌ഥാനാർഥിക്ക് നേരെ ആക്രമണം
കൊൽക്കത്ത: പശ്‌ചിമബംഗാളിൽ ബിജെപി സ്‌ഥാനാർഥിക്ക് നേരെ ആക്രമണം. മാൾഡ മണ്ഡലത്തിലെ സ്‌ഥാനാർഥി ഗോപാൽ സാഹക്ക് അജ്‌ഞാത സംഘത്തിന്റെ വെടിയേറ്റു. അസംബ്ളി തിരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ബംഗാളിൽ ബൂത്ത് തല യോഗത്തിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു ആക്രമണം.
മാൾഡ...
കോവിഡ്; ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയതായി രാഹുല്‍ ഗാന്ധി
കൊല്‍ക്കത്ത: കോവിഡ് വ്യാപനം കണക്കിലെടുത്ത് പശ്‌ചിമ ബംഗാളിലെ തന്റെ പൊതു റാലികളെല്ലാം റദ്ദാക്കിയതായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. നിലവിലെ സാഹചര്യത്തിൽ വലിയ പൊതു റാലികള്‍ നടത്തുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് എല്ലാ...
‘സൂര്യന് കീഴില്‍ നിന്നാല്‍ കോവിഡ് വരില്ല’; ബിജെപി റാലിയിൽ പ്രവർത്തകൻ
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാളിലെ റാലിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തകൻ. അശാസ്‌ത്രീയ വാദം ഉയർത്തിയാണ് ഇയാൾ മാസ്‌ക് പോലും ധരിക്കാതെ റാലിയില്‍ പങ്കെടുത്തത്. സൂര്യന് കീഴില്‍ ഇരുന്നാല്‍ കോവിഡ് വരില്ലെന്നും...
ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്; പശ്‌ചിമ ബംഗാളിൽ ചിലയിടത്ത് അക്രമം
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗാണ്. 5.6 ശതമാനം പോളിംഗാണ് ആദ്യ മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്. അതേസമയം, ഇന്ന് വോട്ടെടുപ്പ് നടക്കുന്ന നാദിയ, 24...
പശ്‌ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആറു ജില്ലകളിലെ 45 മണ്ഡലങ്ങളിലായി 294 സീറ്റുകളിലേക്കുള്ള വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. ഡാർജിലിംഗ്, കലിംപോങ്, ജയ്‌പായിഗുഡി, നദിയ, കിഴക്കൻ ബർദ്ദമാൻ, നോർത്ത് 24...
ബംഗാളില്‍ ആര്‍എസ്‌പി സ്‌ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു
കൊല്‍ക്കത്ത: ബംഗാളില്‍ ആര്‍എസ്‌പി സ്‌ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു. ജംഗിപൂര്‍ മണ്ഡലത്തില്‍ ഇടത് സഖ്യത്തിന്റെ സ്‌ഥാനാർഥിയായ പ്രദിപ് കുമാര്‍ നന്ദിയാണ് മരിച്ചത്. 73 വയസായിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ഇദ്ദേഹത്തെ വ്യാഴാഴ്‌ചയാണ് ആശുപത്രിയില്‍...
വിവാദ പരാമർശം; ദിലീപ് ഘോഷിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. അടുത്ത 24 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഘോഷ് പ്രകോപനപരമായ പ്രസ്‌താവനകള്‍ നടത്തിയ പശ്‌ചാത്തലത്തിലാണ് നടപടി. നേരത്തെ...




































