Tag: wild animal attack
കാസര്‍ഗോഡ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
കാസര്‍ഗോഡ്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന ഗൃഹനാഥൻ മരിച്ചു. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെയു ജോൺ (60) ആണ് മരിച്ചത്.
ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽ...
വന്യമൃഗങ്ങളുടെ ആക്രമണം; നടപടികൾ ആരംഭിച്ച് സർക്കാർ
തിരുവനന്തപുരം: വിവിധ ജില്ലകളിൽ വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണി നിലനിൽക്കുന്നത് കണക്കിലെടുത്ത് സാഹചര്യം നേരിടുന്നതിനായി നടപടികൾ ആരംഭിച്ച് സർക്കാർ. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി സംസ്‌ഥാന, ജില്ലാ തല സമിതികൾ രൂപീകരിച്ചു.
സംസ്‌ഥാനതല കമ്മിറ്റിയുടെ ചെയർമാൻ...
വന്യജീവി ആക്രമണം തടയുന്നതിനായി നിർദ്ദേശങ്ങൾ; പദ്ധതിരേഖ മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയുന്നതിനായി തയ്യാറാക്കിയ പദ്ധതിരേഖ വനം മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് കൈമാറി. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ എത്തിയാൽ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഉള്‍പ്പടെ വിവിധ നിര്‍ദ്ദേശങ്ങളാണ് രേഖയിലുളളത്.
ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍,...
വന്യമൃഗ ശല്യം; പ്രതിരോധ പ്രവർത്തനങ്ങൾക്ക് 51.27 കോടി രൂപയുടെ ഭരണാനുമതി
വയനാട്: ജില്ലയിലെ വന്യമൃഗ ശല്യത്തിന് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങുന്നു. ഇതിനായി കിഫ്ബിയിൽ നിന്ന് 51.27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും പ്രതിരോധ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു....
വന്യജീവി ആക്രമണം; സമഗ്ര പദ്ധതിയ്‌ക്ക് സർക്കാർ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ സംസ്‌ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി തയ്യാറാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആഗോള, ദേശീയ വിദഗ്‌ധരുമായി കൂടിയാലോചിച്ച് കേരളത്തിന്റെ ഭൂമിശാസ്‌ത്ര പശ്‌ചാത്തലത്തില്‍ വേണം സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കേണ്ടത്....
ബസിന് നേരെ കരിക്കെറിഞ്ഞ് കുരങ്ങുകൾ; ചില്ല് തകർന്ന് രണ്ടുപേർക്ക് പരിക്ക്
ഇരിട്ടി: റോഡരികിലെ തെങ്ങിൽ നിന്ന് ഓടുന്ന ബസിന് മുകളിലേക്ക് കരിക്ക് വലിച്ചെറിഞ്ഞ് കുരങ്ങുകൾ. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്ന് രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരിട്ടിയിൽ നിന്നും പൂളക്കുറ്റിക്ക് നെടുംപൊയിൽ, വാരപ്പീടിക വഴി സർവീസ് നടത്തുന്ന...
വന്യമൃഗശല്യം തടയാൻ ശക്‌തമായ നടപടികൾ, 204 ജനജാഗ്രത സമിതികള്‍ തയ്യാറാക്കി; മുഖ്യമന്ത്രി
തിരുവനന്തപുരം: വന്യമൃഗശല്യം തടയുന്നതിന് സംസ്‌ഥാന സര്‍ക്കാര്‍ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി 204 ജനജാഗ്രത സമിതികള്‍ തയ്യാറാക്കി. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സൗരോര്‍ജ കമ്പിവേലിയും കിടങ്ങുകളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി...
വന്യമൃഗ ശല്യം; 21 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
കാസർഗോഡ്: വനാതിർത്തിയിൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. ദേലംപാടി പഞ്ചായത്തിലെ 21 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുന്നത്. പദ്ധതി പ്രകാരം ദേലംപാടി പഞ്ചായത്തിൽ അഡൂർ മൂച്ചാംതുള്ളിയിൽ നിന്ന് 14 കുടുംബങ്ങളെയും ഓട്ടമലയിൽ...






































