വന്യമൃഗങ്ങളുടെ ആക്രമണം; നടപടികൾ ആരംഭിച്ച് സർക്കാർ

By News Desk, Malabar News
Tiger; Police set up security at Kurukkanmoola
Ajwa Travels

തിരുവനന്തപുരം: വിവിധ ജില്ലകളിൽ വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണി നിലനിൽക്കുന്നത് കണക്കിലെടുത്ത് സാഹചര്യം നേരിടുന്നതിനായി നടപടികൾ ആരംഭിച്ച് സർക്കാർ. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി സംസ്‌ഥാന, ജില്ലാ തല സമിതികൾ രൂപീകരിച്ചു.

സംസ്‌ഥാനതല കമ്മിറ്റിയുടെ ചെയർമാൻ ചീഫ് സെക്രട്ടറിയാണ്. ജില്ലാ തലത്തിൽ കളക്‌ടർ അധ്യക്ഷനാകും. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നടപടി സ്വീകരിക്കുക, നഷ്‌ടപരിഹാരം നിശ്‌ചയിക്കുക തുടങ്ങിയ കാര്യങ്ങളാണ് സമിതിയുടെ ചുമതല.

Also Read: രഞ്‌ജിത്തിന്റെ കൊലപാതകം; മൂന്നുപേർ പോലീസ് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE