Fri, Jan 23, 2026
17 C
Dubai
Home Tags Wild elephent death

Tag: Wild elephent death

കാട്ടാനയെ കൊന്ന് കൊമ്പെടുത്തു; സംഘത്തിൽ ആറുപേർ- പ്രതികൾക്കായി തിരച്ചിൽ

തൃശൂർ: വാഴക്കോട്ട് കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്‌റ്റിലായ പ്രതി അഖിലാണ് പോലീസിന് മൊഴി നൽകിയത്. സംഘത്തിലെ രണ്ടുപേരുടെ വിവരങ്ങൾ അഖിൽ പോലീസിന് കൈമാറി....

മലമ്പുഴയിൽ കാട്ടാനക്കുട്ടി ഷോക്കേറ്റ് ചരിഞ്ഞനിലയിൽ

പാലക്കാട്: മലമ്പുഴയിൽ കാട്ടാനക്കുട്ടി ഷോക്കേറ്റ് ചരിഞ്ഞു. ആനക്കല്ലിലെ എസ്‌റ്റേറ്റിലാണ് മൂന്ന് വയസ് പ്രായമുള്ള കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കാട്ടാനക്കുട്ടിയെ ജഡം നാട്ടുകാർ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ആനക്കല്ലിൽ...

സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവം; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

പാലക്കാട്: സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ കേസിലെ രണ്ടാം പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. കേസിലെ രണ്ടാം പ്രതി ഒതുക്കുംപുറത്ത് റിയാസുദ്ദീനെയാണ് സംഭവസ്‌ഥലത്ത് തെളിവെടുപ്പിന് എത്തിച്ചത്. തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ആയിരുന്നു സംഭവം. ഗർഭിണിയായ...

ആറളം ഫാമിൽ ഗുരുതര പരിക്കുകളുമായി കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുകളുമായി കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. കാലിനും ദേഹത്തും ഗുരുതരമായി പരിക്കേറ്റ കൊമ്പനാനയെ ഇന്നലെയാണ് ഫാമിലെ പതിനേഴാം ബ്ളോക്കിൽ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തിയത്. മണിക്കൂറുകളോളമാണ് ആന പുഴയിലെ വെള്ളത്തിൽ ഇറങ്ങി...
- Advertisement -