Tag: woman in cinema collective
ഹേമ കമ്മിറ്റി റിപ്പോർട്; തുടർ നീക്കങ്ങളുമായി അന്വേഷണ സംഘം
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കൈമാറിയതിന് പിന്നാലെ തുടർ നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. വിശദമായും വിപുലവുമായും മൊഴിയെടുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും...
ഹേമ കമ്മിറ്റി റിപ്പോർട്; പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ കൈമാറി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് റിപ്പോർട് കൈമാറിയത്. കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ...
‘പ്രശ്‌നപരിഹാരമെന്ന ലക്ഷ്യമാണുള്ളത്’; മുഖ്യമന്ത്രിയെ കണ്ട് ഡബ്ളുസിസി അംഗങ്ങൾ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികളിൽ നിലപാട് അറിയിക്കാൻ ഡബ്ളുസിസി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. സിനിമാ നയത്തിലെ നിലപാടും ഇവർ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ...
സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ; ഡബ്ള്യുസിസിയുടെ ഹരജിയിൽ കക്ഷി ചേർന്ന് വനിതാ കമ്മീഷൻ
കൊച്ചി: സിനിമാ മേഖലയിലെ സ്‌ത്രീവിരുദ്ധ നിലപാടുകള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ള്യുസിസി) ഫയല്‍ ചെയ്‌ത റിട്ട് ഹരജികളില്‍ കക്ഷി ചേരുന്നതിനുള്ള കേരള വനിതാ കമ്മീഷന്റെ ആവശ്യം ഹൈക്കോടതി...
ഹേമ സമിതി റിപ്പോർട്; ഡബ്ള്യുസിസി ഇന്ന് മന്ത്രിയെ കാണും
തിരുവനന്തപുരം: സിനിമ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ സമിതി റിപ്പോർട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഡബ്ള്യുസിസി അംഗങ്ങൾ ഇന്ന് നിയമമന്ത്രി പി രാജീവിനെ കാണും. കളമശേരി കുസാറ്റ് ഗസ്‌റ്റ് ഹൗസിൽ വെച്ച്...
വിധുവിന്റെ രാജി സ്വീകരിച്ചതായി ഡബ്ല്യൂസിസി
സംവിധായക വിധു വിന്‍സെന്റിന്റെ രാജി സ്വീകരിച്ചതായി വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ്. 2020 ജൂണ്‍ 27ന് വിധു സംഘടനക്ക് അയച്ച കത്ത്, ഔദ്യോഗിക നോട്ടീസും രാജിയുമായി കരുതിയാണ് ഡബ്ല്യൂസിസി നടപടികള്‍ സ്വീകരിച്ചത്. ഇന്നലെയാണ്...