Tag: women found dead
ഗർഭിണിയായ യുവതി യുവാവിന്റെ വീട്ടിൽ മരിച്ചനിലയിൽ; ദുരൂഹതയെന്ന് കുടുംബം
കൊല്ലം: കടയ്‌ക്കൽ കുമ്മിളിൽ ഗർഭിണിയായ യുവതിയെ സുഹൃത്തായ യുവാവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. കുമ്മിൾ തൃക്കണ്ണാപുരം ഷഹാന മൻസിലിൽ ഫാത്തിമയെയാണ് (22) യുവാവിന്റെ വീട്ടിൽ...
ധനകാര്യ സ്‌ഥാപനത്തിലെ ശുചിമുറിയിൽ ജീവനക്കാരി മരിച്ച നിലയിൽ
പാലക്കാട്: പട്ടാമ്പിയിൽ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ ശുചിമുറിയിൽ ജീവനക്കാരിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഓങ്ങലൂർ വാടാനാംകുറുശ്ശി വടെക്കെപുരക്കൻ ഷിത (37) ആണ് മരിച്ചത്. ആത്‍മഹത്യ ആണെന്നാണ് നിഗമനം.
ഇന്നലെ വൈകിട്ട് സ്‌ഥാപനം അടച്ചതിന്...
ട്രെയിനിലെ ശുചിമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: സാമൂഹ്യ പ്രവർത്തക സുരജ എസ് നായരെ (45) ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനിയാണ്. ആലപ്പി-ധൻബാദ് എക്‌സ്‌പ്രസിലെ ശുചിമുറിയിൽ ഇന്ന് പുലർച്ചെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്....
മലയാളി റെയിൽവേ ഉദ്യോഗസ്‌ഥ ട്രാക്കിൽ മരിച്ച നിലയിൽ; ദുരൂഹത
ചെന്നൈ: മലയാളി റെയിൽവേ ഉദ്യോഗസ്ഥയെ ട്രാക്കിൽ തെറിച്ച് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിലെ ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്‌ടപദിയിൽ ബി മിനിമോളെയാണ് (38) ദുരൂഹ സാഹചര്യത്തിൽ മരിച്ച...
പുനലൂരിൽ യുവതി വീടിനകത്ത് മരിച്ച നിലയിൽ; കൈഞരമ്പ് മുറിച്ച ഭർത്താവ് ആശുപത്രിയിൽ
കൊല്ലം: പുനലൂരിൽ യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണിയാർ സ്വദേശി മഞ്‌ജുവാണ് (35) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മഞ്‌ജുവിന്റെ ഭർത്താവ് മണികണ്‌ഠനെ വീടിനകത്ത് തന്നെ കൈഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയിരുന്നു....
യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: അമ്പലമുക്കില്‍ അലങ്കാര ചെടിക്കടയിലെ ജീവനക്കാരി വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രനെതിരെ കുറ്റപത്രം സമർപ്പിച്ചു. വിനീതയുടെ സ്വർണമാല മോഷ്‌ടിക്കാനാണ് തമിഴ്‌നാട് സ്വദേശി രാജേന്ദ്രൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് 85ആമത്തെ...
തിരുവല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
തിരുവനന്തപുരം: തിരുവല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പുർ ജങ്ഷന് സമീപം കുന്താലം വിള വീട്ടിൽ നിർമലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പുലർച്ചെ മക്കളാണ് വിവരം നാട്ടുകാരെ...
തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതി മരിച്ചനിലയിൽ
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 24 വയസുകാരിയായ കാട്ടാക്കട സ്വദേശി ഗായത്രിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടേത് കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. യുവതിക്കൊപ്പം മുറിയെടുത്ത പ്രവീണ്‍...