Tag: Yashwant Sinha
ഇന്ത്യയുടെ 15ആം രാഷ്‌ട്രപതി; ചരിത്ര വിജയത്തിലേക്ക് ദ്രൗപതി മുർമു
ന്യൂഡെൽഹി∙ ഇന്ത്യയുടെ 15ആം രാഷ്‌ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടി. കേരളം, കർണാടക ഉൾപ്പെടെയുള്ള...
ആദ്യ റൗണ്ടിൽ ദ്രൗപതി മുർമു മുന്നിൽ; 540 എംപിമാരുടെ പിന്തുണ
ന്യൂഡെൽഹി: ഇന്ത്യയുടെ 15ആം രാഷ്‌ട്രപതിയെ ആരെന്ന് അറിയാനുള്ള വോട്ടെണ്ണൽ പാർലമെന്റ് മന്ദിരത്തിൽ പുരോഗമിക്കുന്നു. ലോക്‌സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ആദ്യ റൗണ്ടിൽ 540 പേരുടെ പിന്തുണ ദ്രൗപതി മുർമുവിനാണ്. യശ്വന്ത് സിൻഹക്ക്...
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; എട്ട് എംപിമാർ വിട്ടുനിന്നു, വോട്ടെടുപ്പ് പൂർത്തിയായി
ന്യൂഡെൽഹി: രാജ്യത്ത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂർത്തിയായി. എട്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് വോട്ടിങ് അവസാനിക്കുമ്പോൾ ലഭിക്കുന്ന വിവരം. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പടെയുള്ള എട്ട് പേരാണ് വോട്ട് ചെയ്യാൻ എത്താതിരുന്നത്.
വോട്ടെടുപ്പ്...
ആരാകും അടുത്ത രാഷ്‌ട്രപതി? വോട്ടെടുപ്പ് രാവിലെ പത്ത് മണിക്ക്, ഉറ്റുനോക്കി രാജ്യം
ന്യൂഡെൽഹി: അടുത്ത രാഷ്‌ട്രപതി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തിന് തുടങ്ങും. പാർലമെന്‍റിൽ 63ആം നമ്പർ മുറിയാണ് പോളിംഗ് ബൂത്തായി നിശ്‌ചയിച്ചിരിക്കുന്നത്. സംസ്‌ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ്. പാർലമെന്റ്...
വിജയം ഉറപ്പിച്ച് മുർമു; വോട്ടുമൂല്യം ഉയർത്താനാകുമെന്ന പ്രതീക്ഷയിൽ സിൻഹ
ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്‍ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുർമു വിജയം ഉറപ്പിച്ച് കഴിഞ്ഞു. എൻഡിഎയുടെ ഭാഗമല്ലാത്ത ഏഴ് പാർട്ടികളുടെ പിന്തുണ ഉറപ്പിച്ചതോടെ അറുപത് ശതമാനത്തിൽ അധികം വോട്ടുകൾ മുർമു ഉറപ്പാക്കി കഴിഞ്ഞു. കഴിഞ്ഞ തവണ...
പ്രചാരണവുമായി യശ്വന്ത് സിൻഹ; കേരളത്തിൽ നിന്ന് തുടക്കം
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്‌ഥാനാർഥി യശ്വന്ത് സിൻഹയുടെ പ്രചാരണത്തിന് ഇന്ന് തുടക്കമാകും. ഉച്ചക്ക് രണ്ട് മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ എൽഡിഎഫ് എംപിമാരുമായും എംഎൽഎമാരുമായും യശ്വന്ത് സിൻഹ കൂടിക്കാഴ്‌ച നടത്തും. മൂന്ന്...
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
ന്യൂഡെൽഹി: പ്രതിപക്ഷ രാഷ്‌ട്രപതി സ്‌ഥാനാർഥിയായ യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. രാഹുല്‍ഗാന്ധി, ശരദ് പവാര്‍, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി,...
പാർട്ടിയിൽ ചേർന്നതിന് പിന്നാലെ യശ്വന്ത് സിൻഹയെ വൈസ് പ്രസിഡണ്ടാക്കി തൃണമൂൽ
കൊൽക്കത്ത: പാർട്ടിയിൽ ചേർന്ന് രണ്ട് ദിവസത്തിന് ശേഷം മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹക്ക് വൈസ് പ്രസിഡണ്ട് സ്‌ഥാനം നൽകി തൃണമൂൽ കോൺഗ്രസ്. അദ്ദേഹത്തെ തൃണമൂൽ കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയിൽ...





































