Tag: yogi adhithyanadh
പോലീസ് നിഷ്‌ക്രിയത്വം: യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ തീകൊളുത്തി യുവതി
ലഖ്‌നൗ: ഹരിയാന നാടോടി ഗായകൻ ഉത്തർ കുമാറിനെതിരെ രണ്ട് മാസത്തിലേറെ മുമ്പ് ബലാൽസംഗ പരാതി നൽകിയ നോയിഡയിൽ നിന്നുള്ള സ്‌ത്രീ, കേസിൽ പോലീസ് നിഷ്‌ക്രിയത്വം ആരോപിച്ച് വെള്ളിയാഴ്‌ച ലഖ്‌നൗവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ...
ഹോട്ടലുകളിൽ മാസ്‌കും കയ്യുറകളും നിർബന്ധമാക്കി യുപി
ലഖ്‌നൗ: യുപിയിലെ എല്ലാ ഹോട്ടലുകളിലും പാചകക്കാർക്കും ഭക്ഷണം വിതരണം ചെയ്യുന്നവർക്കും മാസ്‌കും കയ്യുറകളും നിർബന്ധമാക്കി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. തീരുമാനം അടുത്ത ദിവസങ്ങളിൽ നടപ്പിലാക്കും.
എല്ലാ ഭക്ഷണശാലകളിലും സിസിടിവി സ്‌ഥാപിക്കുകയും റോഡരികിലെ ധാബ...
യോഗിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു; പ്രൊഫൈലിൽ കാർട്ടൂൺ ചിത്രം
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു. ശനിയാഴ്‌ച അർധരാത്രിയോടെയാണ് സംഭവം. പ്രൊഫൈലിൽ നിന്ന് യോഗിയുടെ ചിത്രം മാറ്റി ഹാക്കർ കാർട്ടൂൺ ചിത്രം പോസ്‌റ്റ് ചെയ്‌തു. രാത്രിയോടെ തന്നെ...
എല്ലാ സൂചികകളിലും കേരളം ഒന്നാമത്, വിമർശിക്കാനുള്ള യോഗ്യത യോഗിക്കില്ല; യെച്ചൂരി
ന്യൂഡെൽഹി: കേരളത്തിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമർശത്തിനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തെ വിമർശിക്കാനുള്ള യോഗ്യത യോഗിക്ക് ഇല്ലെന്നും, എല്ലാ സൂചികകളിലും കേരളം ഒന്നാമതാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം...
എന്റെ ജനങ്ങൾക്കുള്ള മുന്നറിപ്പ് എന്റെ ഉത്തരവാദിത്വം; യോഗി ആദിത്യനാഥ്
ലഖ്‌നൗ: കേരളത്തെ അപമാനിച്ചുകൊണ്ടുള്ള പരാമര്‍ശം യുപിയിലെ ജനങ്ങൾക്ക് ഉള്ള ജാഗ്രതാ നിർദ്ദേശം ആയിരുന്നെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്‌തില്ലെങ്കില്‍ യുപി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗിയുടെ കമന്റ്....
കേരളത്തിനെതിരായ യോഗിയുടെ പരാമർശം; അടിയന്തിര പ്രമേയ നോട്ടീസിന് അനുമതിയില്ല
ന്യൂഡെൽഹി: കേരളത്തിനെതിരായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശം ചർച്ച ചെയ്യണമെന്ന ആവശ്യവുമായി ജോൺ ബ്രിട്ടാസ് എംപി സമർപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നൽകിയില്ല. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ യോഗിയുടെ പരാമർശം...
യുപി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്; പ്രതിഷേധക്കാരെ തല്ലിച്ചതച്ച് പോലീസ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ അധ്യാപക പരീക്ഷയിലെ ക്രമക്കേട് ചോദ്യം ചെയ്‌ത് ഉദ്യോഗാർഥികൾ നടത്തിയ മാര്‍ച്ചില്‍ പൊലീസ് അതിക്രമം. യുപിയില്‍ 69,000 അസിസ്‌റ്റന്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള 2019ലെ പരീക്ഷയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ആളുകള്‍...
അസംഗഢിനെ ആര്യംഗഢാക്കി മാറ്റും; യോഗി ആദിത്യനാഥ്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അസംഗഢിന്റെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേയാണ് യോഗിയുടെ പ്രഖ്യാപനം. അസംഗഢില്‍ ഇന്ന് സര്‍വകലാശാലക്ക് ശിലയിട്ടു. അസംഗഢ് ആര്യംഗഢാക്കി മാറ്റും. അക്കാര്യത്തില്‍ ഒരു...