Tag: yogi adhithyanadh
അധികാരത്തില്‍ വന്നാല്‍ ബംഗാളില്‍ പശുക്കടത്ത് അവസാനിപ്പിക്കും; യോഗി ആദിത്യനാഥ്
കൊല്‍ക്കത്ത: ബിജെപി പശ്‌ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ ഒരു ദിവസം കൊണ്ട് പശുക്കടത്ത് അവസാനിപ്പിക്കുമെന്ന് അറിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാല്‍ഡ ജില്ലയിലെ ഗസോളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു...
കേരളത്തിലേക്ക് വീണ്ടും; സന്തോഷമെന്ന് യോഗി ആദിത്യനാഥ്
ലക്‌നൗ: കേരളത്തിലേക്ക് എത്താൻ വീണ്ടും അവസരം ലഭിച്ചതിൽ സന്തോഷമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന 'വിജയ യാത്ര' ഉൽഘാടനം ചെയ്യാനാണ് യുപി മുഖ്യമന്ത്രി കേരളത്തിലെത്തുന്നത്.
'കേരളത്തിന്...
മകര സംക്രാന്തിക്ക് മുൻപ് യുപിയിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യില്ല; യോഗി ആദിത്യനാഥ്
ലഖ്‌നൗ: സംസ്‌ഥാനത്തെ കൊവിഡ് വാക്‌സിന്‍ വിതരണം ഹിന്ദുമത ആഘോഷദിനമായ മകര സംക്രാന്തി ദിവസം മാത്രമെ ആരംഭിക്കുകയുള്ളുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മകര സംക്രാന്തി ദിനമായ ജനുവരി പതിനാലിനാണ് വാക്‌സിന്‍ വിതരണം ആരംഭിക്കുക.
'പ്രധാനമന്ത്രി...
മോദിയെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി; യുവാവ് അറസ്‌റ്റില്‍
മുസഫര്‍നഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും തല വെട്ടുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്‌റ്റില്‍. മുസഫര്‍നഗറിലെ ഭാഗ്പതില്‍ നടന്ന മഹാപഞ്ചായത്തിലാണ് ഇയാള്‍ പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിമന്ത്രിക്കും എതിരെ പരസ്യമായി...
ഹത്രസില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വിദേശ ഇടപെടലെന്ന് എൻഫോഴ്‌സ്‌മെന്റ്
ലഖ്‌നൗ: ഹത്രസില്‍ ജാതി സംഘര്‍ഷം സൃഷ്‌ടിക്കാന്‍ വിദേശ ഇടപെടലുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്. യു.പിയില്‍ കലാപം ഉണ്ടാക്കാന്‍ 100 കോടി രൂപയുടെ സഹായം വിദേശത്തു നിന്ന് എത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്‌തമാക്കുന്നത്. ഇതില്‍ 50 കോടി രൂപ...
ഹത്രസ് പ്രതിഷേധം; രാജ്യദ്രോഹ കുറ്റം ചുമത്തി യുപി പോലീസിന്റെ എഫ്ഐആർ
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പോലീസ് അലംബാവം തുടരുമ്പോഴും യുപി സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങൾ തുടരുന്നു. ഹത്രസ് സംഭവത്തിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെ ഉത്തർപ്രദേശ് പോലീസ് രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള...
ഹത്രസ്; മാദ്ധ്യമ വിലക്ക് നീക്കി
ലഖ്‌നൗ: ഹത്രസില്‍ മാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. മാദ്ധ്യമങ്ങള്‍ക്ക് മാത്രമാണ് പ്രവേശനമെന്നും രാഷ്‌ട്രീയക്കാര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ അനുവാദം ഇല്ലെന്നും ഹത്രസ് ജോയിന്റ് മജിസ്‌ട്രേറ്റ് പ്രേം പ്രകാശ് മീണ അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാനോ,...
ഹത്രസ് കൂട്ടബലാത്സംഗം; പ്രതികള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി
ന്യൂ ഡെല്‍ഹി : ഹത്രസ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി മുന്നോട്ട് വച്ചതായി...






































